Smupskozhimala (സംവാദം | സംഭാവനകൾ)
Smupskozhimala (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
2013-ൽ സ്കൂളിന് രണ്ടുനിലകെട്ടിടവും ഓഡിറ്റോറിയവും നിർമ്മിച്ചു. 2015-ൽ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു ബസ്സ് വാങ്ങി. 2016-ൽ 'നല്ലപാഠം' പദ്ധതിയിലൂടെ സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി. 2017-ൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ടോയിലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതേ വർഷം തന്നെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2 ലാപ്പ്‌ടോപ്പും, ഗവൺമെന്റ് 10 ലാപ്‌ടോപ്പും 4 പ്രൊജക്‌ടറുകളും നൽകി. 2018-ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബ് ആൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റും ഗ്രാമപഞ്ചായത്ത് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും നിർമ്മിച്ചു നൽകി. 2018 മെയ് മാസത്തിൽ 'ബാല്യം 97' പൂർവ്വവിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസിട്ട് മനോഹരമാക്കി. സ്‌കൂൾ ലൈബ്രറിക്കു പുറമേ ദിനപ്പത്രങ്ങളും സ്‌കൂളിൽ വരുത്തുന്നുണ്ട്.
2018-'19 അധ്യയന വർഷം 410 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. കോൺവെന്റിലെ 5 സിസ്റ്റേഴ്‌സ് ഉൾപ്പെടെ 13 അധ്യാപികമാർ ഇവിടെ സേവനം നടത്തുന്നു. ശ്രീമതി ബ്ലോസ്സം സാമാണ് പ്രഥമാധ്യാപിക. റവ. മദർ സോഫിയ സ്‌കൂൾ മനേജരായി പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ ഉപജില്ലാ- ജില്ലാ- സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ധാരാളം പുരസ്കാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഉപയോക്താവ്:Smupskozhimala" എന്ന താളിൽനിന്ന് ശേഖരിച്ചത്