"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool prettyurlR.K.M.A.L.P.S.Kalyanapetta | ||
| സ്ഥലപ്പേര്= കല്യാണപ്പേട്ട | | സ്ഥലപ്പേര്= കല്യാണപ്പേട്ട | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് |
20:00, 13 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Infobox AEOSchool prettyurlR.K.M.A.L.P.S.Kalyanapetta
ചരിത്രം
പിന്നിട്ട നാൾവഴികൾ
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത് .ഏകാധ്യാപക വിദ്യാലയമായിരുന്നു. 21 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.ഗോവിന്ദൻകുട്ടിനായരാണ് ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച ആ സുദിനം ഇന്നും പഴമക്കാരായ ദേശവാസികളുടെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.അന്ന് ഗ്രാമത്തിലെങ്ങും ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന ജനാവലി സ്‌കൂൾ മാനേജർ ആർ. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കൊട്ടിൽപ്പുരയിൽ ഒത്തുകൂടി നിലവിളക്കു തെളിയിച്ചാണ് ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ സ്വീകരിച്ചത്.91 കുട്ടികളാണ് അന്ന് പ്രവേശനം നേടിയത്. കഴിഞ്ഞ 31 വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ എന്നിങ്ങനെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
- സ്ഥലം : 2 ഏക്കർ
- ക്ലാസ്സ്മുറികൾ : 8
- കളിസ്ഥലം : പര്യാപ്തം
- ജലവിതരണം : കിണർ ,വാട്ടർ ടാങ്ക്
- ശുചിമുറി : 03
- കമ്പ്യൂട്ടർ : 02
- പ്രൊജക്ടർ : 01
- ഇന്റർനെറ്റ് : ഉണ്ട്
- വൈദ്യുതീകരിച്ച മുറികൾ : 09
- ഫാൻ : എല്ലാ ക്‌ളാസ്മുറികളിലും
- പബ്ലിക് അഡ്രെസ്സ് സിസ്റ്റം (P .A .S) : ഉണ്ട്
- റാംപ് & റെയിൽ : ഉണ്ട്
- പ്രത്യേക വാഹന സൗകര്യം : ഉണ്ട്
'
== പാഠ്യേതര പ്രവർത്തനങ്ങൾ == 2016-17'
1 ദിനാചരണങ്ങൾ 2 ജൈവപച്ചക്കറിത്തോട്ടം 3 പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
4 പട്ടികവർഗ്ഗ കോളനി പുനരുദ്ധാരണം
5 വിദ്യാരംഗം
6 ക്ലബ്പ്രവർത്തനങ്ങൾ ' == ==പാഠ്യേതര പ്രവർത്തനങ്ങൾ == 2017-18' ==
'
1 . പ്രവേശനോത്സവം
2. 'ദിനാചരണങ്ങൾ ===
* പരിസ്ഥിതി ദിനം * വായനപക്ഷാചരണം * ബഷീർദിനം * ചാന്ദ്രദിനം * ഹിരോഷിമാ നാഗസാക്കിദിനം * സ്വാതന്ത്ര്യദിനം
3 ജൈവപച്ചക്കറിത്തോട്ടം =
4 === പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ === * വിത്തുപേന നിർമാണവും വിതരണവും
5 . === പ്രീ -പ്രൈമറി ക്ലാസ് നവീകരണം ===
6
പബ്ലിക് അഡ്രെസ്സ് സിസ്റ്റം (P .A .S) - ഉദ്ഘാടനം'
7. ''''ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങു്'''''''
*ഓണക്കിറ്റ് വിതരണം* *പുനരധിവാസ കേന്ദ്ര സന്ദർശനം - പഠനോപകരണ വിതരണം
മാനേജ്മെന്റ്
ആർ.കൃഷ്ണൻകുട്ടി കല്യാണപ്പേട്ട
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|