"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<big>'''ആമുഖം'''</big> | <big>'''ആമുഖം'''</big> | ||
[[പ്രമാണം:47216-75.jpg|thumb|200px|left]] | [[പ്രമാണം:47216-75.jpg|thumb|200px|left]] | ||
<p align="justify"><big> <span style="color:brown">കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ [http:// | <p align="justify"><big> <span style="color:brown">കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ [http://കുരുവട്ടൂർ കുരുവട്ടൂർ] ഗ്രാമ പഞ്ചായത്തിലെ പൂനൂർ പുഴയോട് ചേർന്നുളള [http://കോണോട്ട് കോണോട്ട്] എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രകൃതിമനോഹരമായ മൈലാടിമലയും ഈ വിദ്യാലയ പരിസരത്തെ മനോഹരിയാക്കുന്നു.<small>1941</small>ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.<small>1</small>മുതൽ<small>4</small>വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി <small>97</small>കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്സറി ക്ലാസിലടക്കം <small>8</small> അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്മെൻറ്,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു</span></big></p> | ||
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:green; padding:0.9em 0.9em 0.5em 0.5em; color:yellow;text-align:left;font-size:120%; font-weight:bold;">ഒരു പൊൻതൂവൽ കൂടി......</div>== | == <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:green; padding:0.9em 0.9em 0.5em 0.5em; color:yellow;text-align:left;font-size:120%; font-weight:bold;">ഒരു പൊൻതൂവൽ കൂടി......</div>== | ||
[[പ്രമാണം:888888.jpg|thumb|center|650px]] | [[പ്രമാണം:888888.jpg|thumb|center|650px]] |
17:22, 11 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/a/ad/47216-283.jpg/850px-47216-283.jpg)
അറിവുത്സവം | നാട്ടുരുചി | പുന്നാരം റേഡിയോ | ലക്ഷ്യ-18 | ലിറ്റിൽ സ്റ്റാർ | നവ്യം സുന്ദരം | പുതുനാമ്പുകൾ | മയിൽപീലി | ഗ്യാലറി |
---|
എ.എൽ.പി.എസ് കോണോട്ട് | |
---|---|
![]() | |
വിലാസം | |
കോണോട്ട് കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട് , 673571 | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 04952811940 |
ഇമെയിൽ | konottschool@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/A.L.P.S._Konott |
കോഡുകൾ | |
സ്കൂൾ കോഡ് | 47216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സീന.സി |
അവസാനം തിരുത്തിയത് | |
11-10-2018 | 47216 |
ആമുഖം
![](/images/thumb/0/01/47216-75.jpg/200px-47216-75.jpg)
കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൂനൂർ പുഴയോട് ചേർന്നുളള കോണോട്ട് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രകൃതിമനോഹരമായ മൈലാടിമലയും ഈ വിദ്യാലയ പരിസരത്തെ മനോഹരിയാക്കുന്നു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്സറി ക്ലാസിലടക്കം 8 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്മെൻറ്,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
ഒരു പൊൻതൂവൽ കൂടി......
![](/images/thumb/8/88/888888.jpg/650px-888888.jpg)
സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം - വിശദവിവരങ്ങൾ
ചരിത്രം
![](/images/thumb/a/aa/47216-285.jpg/200px-47216-285.jpg)
1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്കൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത് .തുടക്കത്തില്‍ ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയായി നൂറിലേറെ കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു.1962 മുതൽ നാലാം ക്ലാസ് വരെയായി ചുരുങ്ങി.1972 മുതൽ അറബിക് പഠനം ആരംഭിച്ചു.ആദ്യമായി സ്കൂളിൽ ചേർന്നത് ടി.പി.അപ്പുണ്ണിനായർ എന്ന വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ഹെഡ്മാസ്റ്റരും മാനേജറും കരിപ്രത്ത് അപ്പുമാസ്റ്റർ ആയിരുന്നു .ഒറ്റമുറി ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.ശ്രീ .കണ്ടപ്പൻ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ,ശ്രീ കേളുക്കുട്ടി മാസ്റ്റർ ,ശ്രീ രാഘവൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ ,സ്വാമി മാസ്റ്റർ,സോമൻ മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,ശ്രീമതി.ജയലക്ഷ്മി ടീച്ചർ,വിജയമ്മ ടീച്ചർ ,സത്യഭാമ ടീച്ചർ,ഗിരിജ ടീച്ചർ,പ്രസന്ന ടീച്ചർ..തുടങ്ങിയവർ ഇവിടത്തെ മുൻ അദ്ധ്യാപകനായിരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സീനടീച്ചർ ആണ്..നിരവധി മേഖലകളില്‍ പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്‍ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും വിശാലമായ വായനപ്പുരയും ഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു
→ മുൻ സാരഥികൾ
→ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
→ ഓർമ്മചിത്രങ്ങൾ
സാരഥികൾ
വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്മകളാണ് കൊണാട്ട് സ്കൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.
![](/images/thumb/9/93/Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg/300px-Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg)
♦ മാനേജ്മെന്റ്
♦ പി.ടി.എ
♦ അദ്ധ്യാപകർ
♦ വിദ്യാർഥിസഭ
ഭൗതികസൗകര്യങ്ങൾ
ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ കെട്ടിടങ്ങളും വിദ്യാലയ പരിസരവും ഇവിടെ കാണാം .വൃത്തിയും അത്യാവശ്യം സൗകര്യമുള്ള ക്ലാസ്സ്മുറികളുമാണ് ഇവിടെയുള്ളത്.വിദ്യാലയ സംവിധാനങ്ങളെ കുറിച്ചു കൂടുതൽ അടുത്തറിയുന്നതിനു താഴെയുളള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക.
♣ കെട്ടിടസൗകര്യം ♣ ശിശുസൗഹൃദം ♣ വായനപ്പുര ♣ ലൈബ്രറി സംവിധാനം
♣ ജൈവവൈവിധ്യഉദ്യാനം ♣ ഐ.ടി. പഠനസാധ്യതകൾ ♣ പാചകപ്പുര ♣ റേഡിയോനിലയം
മികവുകൾ
![](/images/thumb/6/6b/93ff002263fe4d0625bec408a8f9db9a.jpg/300px-93ff002263fe4d0625bec408a8f9db9a.jpg)
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങലായി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.കുറുവട്ടൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ അറിയപ്പെടുന്നു.
* ശാസ്ത്രമേള
* ക്വിസ്‍മത്സരവിജയങ്ങൾ
* നല്ലപാഠം
* കാർഷികപുരസ്‍ക്കാരങ്ങൾ
* മികവുത്സവ വിജയം
സ്കൂൾക്ലബുകൾ
വിദ്യാലയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധക്ലബ്ബുകൾ .വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളും സജീവമായി ഇടപെടുന്നു.പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃതം വഹിക്കാൻ യോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്.അധ്യയന വർഷാരംഭം തന്നെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കാറുണ്ട് .വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
* മയിൽപീലി ബാലവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* അലിഫ് അറബിക് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഹെൽത്ത്ക്ലബ്ബ്
* ഹരിത പരിസ്ഥിതി ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* LOTUS English Club
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
![](/images/7/7b/7136.gif)
പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂര്ണമാവും .രക്ഷിതാക്കളുടെയും കുട്ടികളുടെയും താല്പര്യവും നിർദ്ധേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു.പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂര്വവിദ്യാര്ഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്.വിവിധ സ്കൂളുകൾക് പകർത്താവുന്നതും നടപ്പിലാക്കാവുന്നതുമായ ഏതാനും പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടുത്തുന്നു.
* സ്നേഹപൂർവ്വം
* സ്കൂൾ തപാലാപ്പീസ്
* പ്രഭാതഭക്ഷണ വിതരണ പദ്ധതി
* അരങ്ങ്
* ലക്ഷ്യ പാരൻറ്സ് ക്വിസ്
* ഹോണസ്റ്റി ഷോപ്പ്
* നാടൻ കായികമേള
* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
* സുഭിക്ഷം
ദിനാചരണങ്ങൾ
എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു
2017-18
![](/images/thumb/a/ac/Screenshot_from_2018-09-08_16-18-36.png/400px-Screenshot_from_2018-09-08_16-18-36.png)
♦ പ്രവേശനോത്സവം
♦ പരിസ്ഥിതി ദിനം
♦ വായനാദിനം
♦ സ്വാതന്ത്രൃദിനം
♦ ഓണാഘോഷം
♦ ഗാന്ധിജയന്തി
♦ കേരളപ്പിറവി ദിനാചരണം
♦ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
♦ ശിശുദിനം
♦ അന്താരാഷ്ട്ര അറബിക് ദിനം
♦ റിപ്പബ്ലിക്ക് ദിനാഘോഷം
♦ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
♦ fruits day
♦ മികവ്-പ്രദർശനം
♦ വാർഷികാഘോഷം
2018-19
![](/images/thumb/d/da/School-kids-clipart-22.jpg/500px-School-kids-clipart-22.jpg)
♦ അറിവുത്സവം
♦ പ്രവേശനോത്സവം
♦ വായനാവാരം
♦ ചാന്ദ്രദിനാചരണം
♦ സ്കൂൾലീഡർ തെരഞ്ഞെടുപ്പ്
♦ അലിഫ്‍മെഗാക്വിസ്
♦ അക്ഷരവെളിച്ചം
♦ സ്വാതന്ത്ര്യദിനം
♦ അണ്ണാൻകുഞ്ഞിനും തന്നാലായത്
കാർഷികം
![](/images/thumb/7/73/Gardener.jpg/200px-Gardener.jpg)
♣ സാമ്പാറിനൊരു കൂട്ട്
♣ നാട്ടുമാഞ്ചോട്ടിൽ
♣ സുഹൃത്തിനൊരു കറിവേപ്പ്
♣ തരിശുമണ്ണിനൊരു പച്ചപ്പുതപ്പ്
ഗ്യാലറി
പ്രസിദ്ധീകരണങ്ങൾ
കൂടുതൽ അറിയാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ♦ കോഴിക്കോട് -വയനാട് റോഡില്‍ ചെലവൂരിനും കാരന്തൂരിനുമിടയില് തുറയില്‍ കടവ് പാലം റോഡിലൂടെ 50 മീറ്ററ് യാത്ര ചെയ്താൽ ഈ വിദ്യാലയത്തിലെത്താം. ♦ പറമ്പിൽ ബസാർ,പയമ്പ്ര വഴിയിലൂടെയും സ്കൂളിലേക്കെത്താൻ സാധിക്കും. |
{{#multimaps:11.3022278,75.8513245|width=1100px|zoom=14|center}}
![](/images/thumb/7/7b/47216-282.jpg/900px-47216-282.jpg)