"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajalekshmi (സംവാദം | സംഭാവനകൾ)
Rajalekshmi (സംവാദം | സംഭാവനകൾ)
വരി 77: വരി 77:

== അക്കാദമിക് പ്രവർത്തനങ്ങൾ ==
== അക്കാദമിക് പ്രവർത്തനങ്ങൾ ==
<font color=green>
<big>നമ്മുടെ സ്കൂളിലെ എല്ലാ അദ്ധ്യാപകരും ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് പുതിയ ബോധനസമ്പ്രദായത്തിലധിഷ്ഠിതമായ ക്ലാസ്സുകളാണ് നടത്തുന്നത്.പാദ വാർഷികഏർദ്ധവാർഷിക പരീക്ഷകൾ കാര്യക്ഷമമായി നടത്തുകയും ്തിനുശ്ഷം ക്ലാസ്സ് പി.ടി.എവിളിച്ച് കുട്ടികളുടെ പഠന നിലവാരം ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികൾക്കായി എൻജോയ് ഇംഗ്ലീഷ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടയാണ് ഈ പരിപാടി നടത്തി വന്നിരുന്നത്.സെപ്റ്റംബർ മാസത്തിൽതന്നെ യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കും. കഴി‍ഞ്ഞവർഷം അഭിരാമി എന്ന കുട്ടിക്ക് യു.എസ്.എസ് ലഭിച്ചിരുന്നു. എസ് .ആർ.ജി സബ്‌ജക്റ്റ് കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യ ക്ഷമമായി നടന്നു വരുന്നു.കമ്പ്യൂട്ടർവിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുന്നു.ആവശ്യത്തിനു കമ്പ്യൂട്ടറുകള്,എൽ.ശി.ഡി. പ്രൊജക്ടർ ,ടി.വി എന്നിവ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി സ്മാർട്ട്റൂമ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആധുനിക സജ്ജീകര​ണങ്ങളോടുകൂടിയ സ്മാർട്ട് റൂം തയ്യാറാക്കുന്നതിന് മാനേജ്മെന്റ് തത്ത്വത്തിൽ അനുമതി നല്കിയിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ ശാസ്ത്രഗതി,ശാസ്ത്രകേരളം എന്നീ പുസ്തകങ്ങൾ ലഭ്യമാക്കുന്നുണ്ട്.

== മറ്റു പ്രവർത്തനങ്ങൾ ==<font color=green>
== മറ്റു പ്രവർത്തനങ്ങൾ ==
<font color=green>
ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാകുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽഅംഗമാണ്.ഓണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കുകയും ഓണസദ്യ നടത്തുകയും ചെയ്തു വരുന്നു. റോഡു സുരക്ഷയുടെ ഭാഗമായി ട്രാഫിക്ക് ക്ലബ്ബ് ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.പഠനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് DIET  ൽ നിന്ന്ഒരു റിസോഴ്സ് അദ്ധ്യാപികയുടെ സേവനം ലഭിച്ചു വരുന്നു.

"https://schoolwiki.in/കെ.ടി.എം.എച്ച്.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്