"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* 2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂള...
(/* 2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂള...)

വരി 149: വരി 149:

=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''==

==2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂളിന് ലഭിച്ചിരിക്കുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച്‌ ഐടി ക്ലബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥിൽ നിന്ന് അവാർഡ് സ്വീകരിച്ചു ==
=='''പ്രവേശനോൽസവം '''==
=='''പ്രവേശനോൽസവം '''==
2018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് ശ്രീ ഹൈബി ഈഡൻ M L A യുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥിസൗഹൃദപരവും പ്രകൃതിയോടിണങ്ങിയതും ആയിരിക്കണമെന്നും പ്രാസംഗകർ സൂചിപ്പിച്ചു.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.2017-18 വർഷത്തെ SSLC, NMMS ,USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/554511" എന്ന താളിൽനിന്ന് ശേഖരിച്ചത്