"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 48: | വരി 48: | ||
എം.ആര്‍.എസ്. ഈരാററുപേട്ട | എം.ആര്‍.എസ്. ഈരാററുപേട്ട | ||
ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടു കൊണ്ട് കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. | ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടു കൊണ്ട് കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. 2000-2001 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന്‍റെയും സ്ഥലം എം.എല്‍.എ. ശ്രീ. പി.സി. ജോര്‍ജ്ജിന്‍റെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തില്‍ ഒഒക്ടോബര്‍ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാര്‍ഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂള്‍ നവംബര്‍- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||