"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി. ക്ലബിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം പുനരാരംഭിച്ചു. ഐ. ടി. ക്ലബിന്റെ ഭാരവാഹികളായി ജോയല്‍ അബ്രാഹാമിനെയും ശ്രിനാഥ് സി.ആര്‍. നെയും തെരഞ്ഞെടുത്തു.എല്ലാ വ്വാഴ്ചയും ബുധനാഴ്ചയും വൈകിട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെയും,ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ വിദ്യാര്‍ദ്ധികള്‍ കമ്പ്യൂട്ടര്‍ ലാബില്‍ ത്ത് ചേരുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു.സ്ക്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഐ. ടി. മേള നടത്തി. ഓരോ ഇനത്തിലും ധാരാളം വിദ്യാര്‍ദ്ധികള് പങ്കെടുത്തു.അവരില്‍ ന്നാം സ്ഥാനം നേടിയവരെ ഉപ ജില്ലാ മേളയില് പങ്കെടുപ്പിച്ചു. | ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി. ക്ലബിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം പുനരാരംഭിച്ചു. ഐ. ടി. ക്ലബിന്റെ ഭാരവാഹികളായി ജോയല്‍ അബ്രാഹാമിനെയും ശ്രിനാഥ് സി.ആര്‍. നെയും തെരഞ്ഞെടുത്തു.എല്ലാ വ്വാഴ്ചയും ബുധനാഴ്ചയും വൈകിട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെയും,ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ വിദ്യാര്‍ദ്ധികള്‍ കമ്പ്യൂട്ടര്‍ ലാബില്‍ ത്ത് ചേരുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു.സ്ക്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഐ. ടി. മേള നടത്തി. ഓരോ ഇനത്തിലും ധാരാളം വിദ്യാര്‍ദ്ധികള് പങ്കെടുത്തു.അവരില്‍ ന്നാം സ്ഥാനം നേടിയവരെ ഉപ ജില്ലാ മേളയില് പങ്കെടുപ്പിച്ചു. <big style="color: rgb(150, 66, 225);"><big>ഈ വര്‍ഷത്തെ ബത്തേരി ഉപജില്ലാ ഐ.ടി.മേളയില്‍ 28 പോയന്റോടെ രണ്ടാം സ്ഥാനത്തിന് അര്‍ഹത നേടി. </big><br> | ||
</big> ജോയല്‍ അബ്രാഹാം ഐ.ടി വിജ്ഞാന പരിശോധനയില്‍ ന്നാം സ്ഥാനവും പ്രസന്റേഷനില്‍ രണ്ടാം സ്ഥാനവും നേടി. അഭയ്രാജ്. കെ വെബ്പേജ് ഡിസൈനിങിലും, ആദര്ശ്‍രാജ് കെ ഡിജിറ്റല്‍ പെയ് ന്റിങിലും രണ്ടാം സ്ഥാനം നേടി. ജില്ലാ ഐ.ടി.മേളയില്‍ അഭയ്രാജിന് മൂന്നാം സ്ഥാനം ലഭിച്ചു. | |||