"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
=== [[ ചന്ദ്ര ദിനം ]] === | === [[ ചന്ദ്ര ദിനം ]] === | ||
20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | |||
ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു. | |||
അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ: | |||
ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു? | |||
അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു . | |||
അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു | |||
2 മണിക്ക്‌യൂർ 48 മിനിറ്റു ചന്ദ്രോപരിതലത്തിൽ അവർ ചിലവഴിച്ചു. അവർ 20 .87 കെജി പാറയും മണ്ണും ശേഖരിച്ചു. വിലയേറിയ പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിച്ചു.അതിനു ശേഷം അവർ മടങ്ങിപ്പോന്നു. | |||
=== [[ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്. ]] === | === [[ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്. ]] === | ||