"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pspnta (സംവാദം | സംഭാവനകൾ)
No edit summary
Pspnta (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:


=== സ്കൂൾ ഗ്രന്ഥശാല ===  
=== സ്കൂൾ ഗ്രന്ഥശാല ===  
വിദ്യാർത്ഥികളുടെ സ്വതന്ത്രവും സ്വകീയവുമായ വായന സാധ്യമാക്കുന്നതിനായി സ്കൂൾ ഗ്രന്ഥശാല സജീവമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചു ഒഴിവു സമയങ്ങളിൽ പഠന സംബന്ധവും സാഹിത്യ - വിജ്ഞാനപ്രദവുമായ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും നൽകി വരുന്നു.
വിദ്യാർത്ഥികളുടെ സ്വതന്ത്രവും സ്വകീയവുമായ വായന സാധ്യമാക്കുന്നതിനായി മികച്ച ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചു ഒഴിവു സമയങ്ങളിൽ പഠന സംബന്ധവും സാഹിത്യ - വിജ്ഞാനപ്രദവുമായ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും നൽകി വരുന്നു.
പൂർണ്ണ സമയ ലൈബ്രേറിയന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. നൂറു കണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്. കുട്ടികൾക്ക് ലൈബ്രറിയിൽ തന്നെ ഇരുന്ന് വായിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 'അമൃതം മധുരാക്ഷരം' എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ പുസ്തക സമാഹാരത്തിൽ എം.ടി. വാസുദേവൻ നായർ , ഒ.എൻ.വി കുറുപ്പ് എന്നിവരുൾപ്പെടെ മലയാളത്തിലെ പ്രതിഭാധനരായ നൂറ്റിയൊന്ന് എഴുത്തുകാരുടെ പുസ്തകങ്ങൾ അവരുടെ കയ്യക്ഷരവും കയ്യൊപ്പും രേഖപ്പെടുത്തി സമാഹരിച്ചു ലൈബ്രറിയിൽ സൂക്ഷിക്കുന്നു.