ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് (മൂലരൂപം കാണുക)
12:29, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<p style="text-align:justify">'''<big>ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട്</big>''' - തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം... നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം... </p> | <p style="text-align:justify">'''<big>ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട്</big>''' - തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമത്തിൽ ഗ്രാമീണ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് പ്രൗഡോജ്ജ്വലമായി നിലകൊള്ളുന്ന മാതൃകാവിദ്യാലയം... നൂറ്റാണ്ടിന്റെ പാരമ്പര്യം... അറിവിന്റെ ആദ്യാക്ഷരം മുതൽ ഒരുമയുടെ സ്നേഹാക്ഷരം വരെ പകർന്നു നൽകുന്ന കലാലയം... </p> | ||
== ചരിത്രം == | == ചരിത്രം == | ||
''' | <p style="text-align:justify">''' | ||
എ .ഡി 1900 - ബ്രട്ടീഷ് ഭരണം ഭാരതത്തിൽ കൊടികുത്തിവാഴുന്ന കാലം. അക്ഷരാഭ്യാസത്തിന്റെ മഹത്വം വലിയ തോതിലറിഞ്ഞ ചെറിയ ഗ്രാമങ്ങൾ . ജാതി മത സ്ത്രീ പുരുഷഭേദമെന്വേ സകലർക്കും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു . ആ സമയത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ആ സമയത്ത് കുടുംബണൂർ എൽ എം എൽ പി എസിലെ അധ്യാപകനായിരുന്ന എലീശ വാധ്യാർ തന്റെ 20 സെന്റ് സ്ഥലം സ്കൂൾ നിർമ്മിക്കാനായി വിട്ടുകൊടുത്തു. അങ്ങനെ 1915 ൽ ഭാഷാ പ്രൈമറി സ്കൂൾ പുന്നമൂട് സ്ഥാപിതമായി. | എ .ഡി 1900 - ബ്രട്ടീഷ് ഭരണം ഭാരതത്തിൽ കൊടികുത്തിവാഴുന്ന കാലം. അക്ഷരാഭ്യാസത്തിന്റെ മഹത്വം വലിയ തോതിലറിഞ്ഞ ചെറിയ ഗ്രാമങ്ങൾ . ജാതി മത സ്ത്രീ പുരുഷഭേദമെന്വേ സകലർക്കും വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു . ആ സമയത്ത് തിരുവിതാംകൂറിൽ വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ആ സമയത്ത് കുടുംബണൂർ എൽ എം എൽ പി എസിലെ അധ്യാപകനായിരുന്ന എലീശ വാധ്യാർ തന്റെ 20 സെന്റ് സ്ഥലം സ്കൂൾ നിർമ്മിക്കാനായി വിട്ടുകൊടുത്തു. അങ്ങനെ 1915 ൽ ഭാഷാ പ്രൈമറി സ്കൂൾ പുന്നമൂട് സ്ഥാപിതമായി. | ||
വരി 54: | വരി 54: | ||
ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം നിർവഹിച്ചു. [[പ്രമാണം:1038_PND1.jpg|ചട്ടം|ഇടത്ത്]]ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു. | ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം നിർവഹിച്ചു. [[പ്രമാണം:1038_PND1.jpg|ചട്ടം|ഇടത്ത്]]ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു. | ||
''' | ''' | ||
''' | '''</p> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |