"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 49: വരി 49:

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് '''മിനികുമാരി.ടി.കെ '''യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.

വെളിച്ചം" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ

'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''
'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''
വരി 56: വരി 56:

==''''വെളിച്ച'ത്തിന്റെ പ്രകാശനം'''==
''''വെളിച്ച'ത്തിന്റെ പ്രകാശനം'''

[[പ്രമാണം:Master PlanMS.jpg|ലഘുചിത്രം|നടുവിൽ| വെളിച്ചം- അക്കാദമിക് മാസ്റ്റർപ്ലാൻ]]
[[പ്രമാണം:Master PlanMS.jpg|ലഘുചിത്രം|നടുവിൽ| വെളിച്ചം- അക്കാദമിക് മാസ്റ്റർപ്ലാൻ]]
വരി 67: വരി 66:

'''പൊതുവിദ്യാഭ്യാസസംരക്ഷണം'''
=='''പൊതുവിദ്യാഭ്യാസസംരക്ഷണം'''
'''സെമിനാറും ബോധവൽക്കരണക്ലാസ്സും'''
'''സെമിനാറും ബോധവൽക്കരണക്ലാസ്സും'''==

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.

വരി 107: വരി 106:
[[പ്രമാണം:Balakrishnanam.jpg|ലഘുചിത്രം|നടുവിൽ| സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ]]
[[പ്രമാണം:Balakrishnanam.jpg|ലഘുചിത്രം|നടുവിൽ| സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ]]

== '''വിദ്യാലയോത്സവങ്ങൾ'''==
'''പ്രവേശനോത്സവം'''
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംസ ടിപ്പിക്കാറുണ്ട്.
[[പ്രവേശനോത്സവം 2018-'19.....]]
'''ഓണം പൊന്നോണം'''....
കൊല്ലംതോറും കേരളം സന്ദർശിക്കാനെത്തുന്ന മഹാബലിയെ വരവേല്ക്കാനെന്ന വിശ്വാസത്തോടെ കൊണ്ടാടുന്ന ഓണം സ്കൂളിലും ഒരു ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. ഉത്സാഹപൂർവ്വം ഓരോ ക്ലാസിലും കുട്ടികൾ ഒരുക്കുന്ന ഓണപ്പൂക്കളം ശ്രദ്ധാർഹമാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ ഓണാഘോഷത്തിൽ രക്ഷിതാക്കളുടെ നിറസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഇവിടെയെത്തുന്ന അമ്മമാർക്കു വേണ്ടിയും വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ഉച്ചയ്ക്ക് ഓണസ്സദ്യയും പതിവാണ്.
'''സ്കൂൾ ഡേ'''
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗശേഷികളെ വളർത്തുന്നതിനും അവരുടെ അത്തരം കഴിവുകൾ രക്ഷിതാക്കൾക്കും സമൂഹത്തിനും നേരിട്ട് ആസ്വദിക്കുന്നതിനും കളമൊരുക്കുന്നതാണ് സ്കൂൾ ഡേ.  2011 മുതൽ ഞങ്ങൾ ഓരോ വർഷാവസാനവും സ്കൂൾ ഡേ ആഘോഷിക്കാറുണ്ട്. ഇതൊരു മത്സരവേദിയല്ല എന്നതുകൊണ്ടുതന്നെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനത്തിന്റെ ഭാഗമായി ഉപഹാരവും നല്കി വരുന്നു.
[[പ്രമാണം:Sbi3.jpg|ലഘുചിത്രം|ഇടത്ത്‌| സ്കൂൾ ഡേ 2017-18: ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Sbi2.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ ഡേ: ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ അദ്ധ്യക്ഷ വേദിയിൽ]]
[[സ്കൂൾഡേ  2018]]

=='''മികവുകൾ'''==
=='''മികവുകൾ'''==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്