"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി

പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.
{| class="wikitable"
|[[പ്രമാണം:മാതൃഭൂമി വാർത്ത സ്കൂൾ വിക്കി അഞ്ചൽ വെസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂൾ.jpg|130px|2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം]]

== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ==
== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ==
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്