"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
=====<FONT COLOR =BLUE><FONT SIZE = 4>'''പ്രവർത്തന രീതി ''' </FONT></FONT COLOR> =====
=====<FONT COLOR =BLUE><FONT SIZE = 4>'''പ്രവർത്തന രീതി ''' </FONT></FONT COLOR> =====


<font color=purple>വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം '''അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ്''' ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.  
<font color=purple>വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം '''അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ്''' ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്. </font>
</font>
=====<strong><font color="#10A31F"> ''കലാം കോർണർ'' </font></strong>=====
 
'''<p style="text-align:justify">സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ.അബ്‌ദുൾ കലാമിന്] ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു. '''</p>
 
 
 
 
<gallery>
<gallery>
29001_17.jpg|പുസ്തക ശേഖരണം   
29001_17.jpg|പുസ്തക ശേഖരണം   
</gallery>
</gallery>
=====<FONT COLOR =BLUE><FONT SIZE = 4>'''ക്സാസ്സ് ലൈബ്രറി''' </FONT></FONT COLOR> =====
=====<FONT COLOR =BLUE><FONT SIZE = 4>'''ക്സാസ്സ് ലൈബ്രറി''' </FONT></FONT COLOR> =====



17:13, 29 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപിക - ശ്രീമതി ഷൈജി ജോസ്

പ്രവർത്തന രീതി

വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.

കലാം കോർണർ

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു.



ക്സാസ്സ് ലൈബ്രറി

ഉടമസ്ഥരുടെ ഉപയോഗം കഴfഞ്ഞ ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്ലാസ്സിലും മാതൃഭൂമി, മലയാളമനോരമ, കേരളകൗമുദി, ദീപിക എന്നീ പത്രങ്ങളും കുട്ടികളുടെ വായനയ്ക്കായി ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചുവരുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്.