"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
വിദ്യാർത്ഥി സൗഹൃദ വിദ്യാലയമെന്ന കാഴ്ചപ്പാടോടെ കഴിഞ്ഞവർ‍ഷം തുടക്കം കുറിച്ച രണ്ട് പദ്ധതികളാണ് നേർവഴിയും,ലൈവ് @ സ്കൂളും .കൗമാരപ്രായക്കാരിൽ ആശാസ്യമല്ലാത്ത നിരവധി പ്രവണതകൾ വളർന്നു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ രണ്ടു പദ്ധതികൾ സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികൾ വരുന്ന വഴികൾ അത്രയ്ക്കു സുരക്ഷിതമാണെന്നു പറയാൻ വയ്യ.പലപലരൂപത്തിൽ ലഹരി മരുന്നിന്റേയും മദ്യത്തിന്റേയും ലൈഗികാതിക്രമങ്ങളുടേയും ഒട്ടനവധി ചതിക്കുഴികൾ അവരുടെ വഴികളിൽ മറഞ്ഞിരിപ്പുണ്ട്. സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുന്നതോടൊപ്പം കുട്ടികളിൽ ഇവയ്ക്കെതിരെ മനോഭാവവും പ്രതിരോധശീലവും വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്.സ്കൂൾ പരിസരങ്ങളിലോ കുട്ടികൾ വരുന്ന വഴികളിലോ ഇത്തരം കറുത്ത സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം രഹസ്യമായി വിദ്യാലയാധികൃതരെ അറിയിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ പദ്ധതിയായാണ് നേർവഴി വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത കൂട്ടുകെട്ട്സ്കൂൾ പരിസരങ്ങളിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ചിലരുടെ സാന്നിധ്യം ഇതൊക്കെ അപ്പപ്പോൾ സ്കൂൾ അധികൃതരെ അറ‍ിയിക്കാൻ പൊതുജനങ്ങളും രക്ഷിതാക്കളും ജാഗ്രത കാണിക്കുകയാണെങ്കിൽ ന്മമുടെ കുട്ടികൾക്ക് സുരക്ഷിതവുംസന്തോഷകരവുമായ ഒരു വിദ്യാഭ്യാസ തലം നമുക്കുറപ്പു വരുത്താൻ കഴിയും നേർവഴി പൊതുജന പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന വിദ്യാർത്ഥി സുരക്ഷിതത്വ പരിപാടിയാണ്  . ഈ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ അധികം മുന്നേറാൻ കഴിഞ്ഞിട്ടില്ല. സ്കൂളും രക്ഷിതാക്കളും തമ്മിൽ നിരരന്തര സമ്പർക്കം സാധ്യമാക്കുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടിയാണ് ലൈവ് അറ്റ് സ്കൂൾ കുട്ടികളുടെ ഹാജർ നില ,പഠന നിലവാരം ,സ്കൂളഅ‍ സംബന്ധമായ അറിയിപ്പുകൾ എന്നിവ രക്ഷിതാക്കളേയും കുട്ടിയുടെ അവധി ,മറ്റ് കാര്യങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ്സ് അദ്ധ്യാപകനെയും ദൈനം ദിന അറിയിക്കുന്നതിനുള്ള ഫോണധിഷ്‍ഠിത വിനിമയ സംവിധാനമാണ് ലൈവ് അറ്റ് സ്കൂൾ .രക്ഷിതാക്കൾക്ക് സ്കൂളിൽ നേരിട്ട് വരാതെ തന്നെ തങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട എല്ലാകാര്യവും അറിയിക്കാനും അറിയാനുമുള്ള സൗകര്യമാണ് ലൈവ് അറ്റ് സ്കൂൾ ഉറപ്പ് നൽകുന്നത്

==='''കരാട്ടെ ക്ലാസ്സ്'''===
==='''കരാട്ടെ ക്ലാസ്സ്'''===
[[പ്രമാണം:13104c26.jpg|300px]]    [[പ്രമാണം:13104c28.jpg|400px]]  [[പ്രമാണം:13104c31.jpg|200px|thumb]]
[[പ്രമാണം:13104c26.jpg|300px]]    [[പ്രമാണം:13104c28.jpg|300px]]  [[പ്രമാണം:13104c31.jpg|300px|thumb]]
കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം.പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട്  പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എട്ട്  മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകൻ ശ്രീ ടി.ജെ.മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ 2 ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.നൂറോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം , ആരോഗ്യം ,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിന് കരാട്ടെ പരിശീലനം കൊണ്ട്  സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കരാട്ടെ  പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.