"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു. | |||
കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു. | |||
ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി | |||
ച്ചുവരുന്നു. | |||
സോഷ്യല് സയന്സ് ക്ലബ് ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തില് നേത്ര ചികിത്സാ ക്യാംപ് നെയ്യാറ്റിന്കര നിംസ് | |||
ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തല് ചികിത്സാ ക്യംപ് നെയ്യാറ്റിന്‍കര സ്നേഹദീപം ആശുപത്രിയുടെ സഹകരണ | |||
ത്തോടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. | |||
ബാന്റ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ തങ്ങള്‍ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||