"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
}} | }} | ||
എറണാകുളം നഗരത്തിൽ തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് '''ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര''. | എറണാകുളം നഗരത്തിൽ തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് '''ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര''. | ||
== <font color= | == <font color=red>'''<big>ചരിത്രം </big>'''</font> == | ||
1946 ൽ ചില നാട്ടുപ്രമുഖർ ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. 1956 ൽട്രസ്റ്റ് രജിസ്ട്രർചെയ്തു. സർവ്വശ്രീ മുൻഎം.എൽഎ. ബാലൻമേനോൻകാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരൻനായ൪, വി.കെ.വാസുദേവൻനായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങൾസ്ഥലം നൽകിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. | 1946 ൽ ചില നാട്ടുപ്രമുഖർ ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. 1956 ൽട്രസ്റ്റ് രജിസ്ട്രർചെയ്തു. സർവ്വശ്രീ മുൻഎം.എൽഎ. ബാലൻമേനോൻകാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരൻനായ൪, വി.കെ.വാസുദേവൻനായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങൾസ്ഥലം നൽകിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. | ||
1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ൽ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണൽഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. | 1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ൽ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണൽഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. | ||