"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൗൾട്രി ക്ലബ്ബ് | ==<FONT COLOR =green><FONT SIZE = 5>'''പൗൾട്രി ക്ലബ്ബ് ''' </FONT></FONT COLOR>== | ||
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ | |||
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ - <font color=blue> '''ശ്രീ ബിനു ടി ഫ്രാൻസിസ്''' | |||
<gallery> | |||
binut.jpg| <font color=navy>ബിനു ടി ഫ്രാൻസിസ് | |||
</gallery> | |||
====<FONT COLOR =maroon><FONT SIZE = 4>'''ആമുഖം ''' </FONT></FONT COLOR>==== | |||
പക്ഷിമൃഗാദികളെ വള്രത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. ആലക്കോട് മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. | |||
===<FONT COLOR =olive><FONT SIZE = 4>'''പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>=== | |||
*'''മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി''' | |||
*'''ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ,''' | |||
*''' മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്""" | |||
*'''കുരിശുമലയിലുള്ള കന്നുകാലി ഫാം ''' | |||
എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ 11/8/2018 അൻപത് കുട്ടികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യ്തു | |||
<gallery> | <gallery> | ||
29001_05.JPG|പൗൾട്ടറി ക്ലബ് | 29001_05.JPG|പൗൾട്ടറി ക്ലബ് | ||
</gallery> | </gallery> |
23:13, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൗൾട്രി ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ - ശ്രീ ബിനു ടി ഫ്രാൻസിസ്
-
ബിനു ടി ഫ്രാൻസിസ്
ആമുഖം
പക്ഷിമൃഗാദികളെ വള്രത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. ആലക്കോട് മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി.
പ്രവർത്തനങ്ങൾ
- മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി
- ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ,
- മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്"""
- കുരിശുമലയിലുള്ള കന്നുകാലി ഫാം
എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ 11/8/2018 അൻപത് കുട്ടികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യ്തു
-
പൗൾട്ടറി ക്ലബ്