"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20019 (സംവാദം | സംഭാവനകൾ)
No edit summary
20019 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
* '''ഔഷധ സസ്യ പ്രദർശനം, ഔഷധത്തോട്ട പരിപാലനം'''  </font color>  .... ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഔഷധസസ്യ പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുന്നു. വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു .പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു.ഇതിനു പുറമേ സ്കൂളിൽ ഒരു ഔഷധതോട്ടം പരിപാലിച്ചു വരുന്നു.<font color=green>  

* '''പരിസ്ഥിതി ദിനാചരണം'''  </font color>  ....... ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതിപോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ബോധവൽക്കരണം തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. <font color=green>

* '''സ്കൂൾ സൗന്ദര്യവത്ക്കരണം''' </font color>  ........ വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു<br />  
* '''സ്കൂൾ സൗന്ദര്യവത്ക്കരണം''' </font color>  ........ വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു.<br />