"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
===പ്രളയത്തിന് ഒരു കൈത്താങ്ങ്=== | ===പ്രളയത്തിന് ഒരു കൈത്താങ്ങ്=== | ||
പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്കായി നമ്മളാൽ കഴിയുന്ന ഒരു സഹായം എത്തിക്കുവാൻ സാധിച്ചു കുറച്ച അദ്ധ്യാപകർ ഈ മേഖലകളിലെ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു | പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്കായി നമ്മളാൽ കഴിയുന്ന ഒരു സഹായം എത്തിക്കുവാൻ സാധിച്ചു കുറച്ച അദ്ധ്യാപകർ ഈ മേഖലകളിലെ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു | ||
[[പ്രമാണം:42029 pralayam 2.jpeg|thumb|കുട്ടികൾ ശേഖരിച്ച പഠനസാധനങ്ങൾ]] | |||
===ശാസ്ത്രോത്സവം=== | ===ശാസ്ത്രോത്സവം=== | ||
<font size=4><font color=blue>പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്ക്കുളായിരുന്നു <br> എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു. | <font size=4><font color=blue>പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്ക്കുളായിരുന്നു <br> എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു. |
22:46, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018 SSLC പരീക്ഷയിൽ വളരെ നല്ല വിജയം നേടാൻ നമുക്ക് കഴിഞ്ഞു 98ശതമാനം ആയിരുന്നു വിജയശതമാനം 15 കുട്ടികൾ full A+ 12 കുട്ടികൾ 9a+ നേടി
പ്രവേശ്നോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു . പുതിയതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികൾക്കും ഓരോ പുതിയ പുസ്തകം നൽകിയാണ് സ്വീകരിച്ചത്
JUNE 5 പരിസ്ഥിതിദിനാചരണം
ജൂൺ 21 യോഗാദിനം
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ പൈതൃകമായ യോഗ – അതിനുവേണ്ടി ഒരു ദിനം - യോഗദിനം. എൻ സി സിയുടെ നേതൃത്വത്തിൽ യോഗദിനത്തിന് എല്ലാ കുട്ടികളെയും പരിശീലനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മുതൽ ആരംഭിച്ച യോഗദിനാചരണം വ്യത്യസ്തവും മികച്ചതുമായിരുന്നു.സംസ്ഥാന യോഗകൗൺസിൽ നിന്നുള്ള ശ്രീ.ജി കെ ചന്ദ്രൻ , ശ്രീ.സുനിൽ തുടങ്ങിയ പ്രമുഘർ യോഗക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷം
NCC യുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ ഈ വർഷത്തെ സ്വാത്രന്ത്രദിനം ആചരിച്ചു പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും കുട്ടികളുടെയും അദ്ധ്യാപകരുടെയും നല്ല പ്രാധിനിത്യം ഉണ്ടായിരുന്നു hm രജത tr പതാക ഉയർത്തി
പ്രളയത്തിന് ഒരു കൈത്താങ്ങ്
പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്കായി നമ്മളാൽ കഴിയുന്ന ഒരു സഹായം എത്തിക്കുവാൻ സാധിച്ചു കുറച്ച അദ്ധ്യാപകർ ഈ മേഖലകളിലെ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു
ശാസ്ത്രോത്സവം
പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ
* വെബ്പേജ് ഡിസൈനിംങ്- ഹർഷ .എച്ച്.രാജ് * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആർ * പ്രസന്റേഷൻ-അജസ് * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹൻ
സയൻസ് മേളയിലെ ജേതാക്കൾ
* ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹൻ & അനാമിക.എ * സയൻസ് ഡ്രാമ-കാവ്യ.പി.മോഹൻ,അനാമിക,ജിത്തു,ജാതംഗിൽ,നന്ദു,വിശാഖ്
ഈ വർഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തിൽ സംസ്കൃതവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.
സംസ്കൃതം യുവജനോത്സവവിജയികൾ
* കവിതരചന-കാവ്യ.പി.മോഹൻ * കഥാരചന-അനാമിക.എ * ഉപന്യാസരചന-നന്ദന യു.എസ് * സമസ്യാപൂരണം-ആതിര * പ്രശ്നോത്തരി-ആനന്ദ്.ഇ * അക്ഷരശ്ലോകം-മുദ്ര.കെ.ആർ * പാഠകം(ആൺ)-അചൽകൃഷ്ണ * പാഠകം(പെൺ)-അനാമിക.എ * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹൻ,സോന.പി.എസ്,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു എസ്.ആർ * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു. * പ്രഭാഷണം-കാവ്യ.പി.മോഹൻ * ഗാനാലാപനം(ആൺ)-ആരോമൽ