"ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് കെ. ആർ തങ്കച്ചൻ എന്ന അദ്ധ്യാപകനാണ് വഹിക്കുന്നത്. 7000 ത്തോളം പുസ്തകങ്ങളുള്ള ഈ ലൈബ്രറി റഫറൻസ് പുസ്തകങ്ങളാൽ സമ്പന്നമാണ്. | കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് കെ. ആർ തങ്കച്ചൻ എന്ന അദ്ധ്യാപകനാണ് വഹിക്കുന്നത്. 7000 ത്തോളം പുസ്തകങ്ങളുള്ള ഈ ലൈബ്രറി റഫറൻസ് പുസ്തകങ്ങളാൽ സമ്പന്നമാണ്. | ||
''' | |||
''ലൈബ്രറി പ്രവർത്തനം'' | ''ലൈബ്രറി പ്രവർത്തനം''''' | ||
ജൂൺ 19 - പി. എൻ. പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുക്കുന്നു. | ജൂൺ 19 - പി. എൻ. പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുക്കുന്നു. | ||
വരി 8: | വരി 8: | ||
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി. | ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി. | ||
''വായന ക്ലബ്ബ് രൂപീകരണം'' | ''വായന ക്ലബ്ബ് രൂപീകരണം'' | ||
ക്ലാസ് തല ലൈബ്രറികൾക്ക് പുറമെ കുട്ടികൾക്ക് അധിക വായനയ്ക്കുള്ള സൗകര്യങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്ക് വായന ക്ലബ്ബ് അംഗത്വം നേടാനും പുസ്തകങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാനും അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതിസൂക്ഷിക്കുകയും വേണം. ക്ലബ്ബിൽ അംഗങ്ങളഅ ആകുന്നവർക്ക് അംഗത്വ കാർഡ് വിതരണം ചെയ്യുന്നുണ്ട്. ലൈബ്രറി ചാർജ്ജുള്ള അദ്ധ്യാപകനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയനായി ഒമ്പതാം ക്ലാസിലെ മുഹമ്മദ് സിനാൻ എസ്. എം. -നെ | ക്ലാസ് തല ലൈബ്രറികൾക്ക് പുറമെ കുട്ടികൾക്ക് അധിക വായനയ്ക്കുള്ള സൗകര്യങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്ക് വായന ക്ലബ്ബ് അംഗത്വം നേടാനും പുസ്തകങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാനും അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതിസൂക്ഷിക്കുകയും വേണം. ക്ലബ്ബിൽ അംഗങ്ങളഅ ആകുന്നവർക്ക് അംഗത്വ കാർഡ് വിതരണം ചെയ്യുന്നുണ്ട്. ലൈബ്രറി ചാർജ്ജുള്ള അദ്ധ്യാപകനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയനായി ഒമ്പതാം ക്ലാസിലെ മുഹമ്മദ് സിനാൻ എസ്. എം. - നെ തിരഞ്ഞെടുത്തു. ക്ലബ്ബിൽ അംഗങ്ങളാകാനും കുട്ടികൾക്ക് ഉച്ചയ്ക്കും വൈകുന്നേരവും ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും പരിചയപ്പെടുവാനും അവസരമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വായിച്ച പുസ്തകങ്ങളെ കുറിച്ച് അഭിപ്രായം പറയാനും സ്വന്തം രചനകൾ അവതരിപ്പിക്കാനുമായുള്ള സാഹിത്യ സദസ് പ്രവർത്തിച്ചുവരുന്നു. | ||
ദിനാചരണങ്ങൾ | ദിനാചരണങ്ങൾ |
22:41, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് കെ. ആർ തങ്കച്ചൻ എന്ന അദ്ധ്യാപകനാണ് വഹിക്കുന്നത്. 7000 ത്തോളം പുസ്തകങ്ങളുള്ള ഈ ലൈബ്രറി റഫറൻസ് പുസ്തകങ്ങളാൽ സമ്പന്നമാണ്. ലൈബ്രറി പ്രവർത്തനം
ജൂൺ 19 - പി. എൻ. പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുക്കുന്നു. വായന വാരാചരണം ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി. വായന ക്ലബ്ബ് രൂപീകരണം ക്ലാസ് തല ലൈബ്രറികൾക്ക് പുറമെ കുട്ടികൾക്ക് അധിക വായനയ്ക്കുള്ള സൗകര്യങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്ക് വായന ക്ലബ്ബ് അംഗത്വം നേടാനും പുസ്തകങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാനും അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതിസൂക്ഷിക്കുകയും വേണം. ക്ലബ്ബിൽ അംഗങ്ങളഅ ആകുന്നവർക്ക് അംഗത്വ കാർഡ് വിതരണം ചെയ്യുന്നുണ്ട്. ലൈബ്രറി ചാർജ്ജുള്ള അദ്ധ്യാപകനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയനായി ഒമ്പതാം ക്ലാസിലെ മുഹമ്മദ് സിനാൻ എസ്. എം. - നെ തിരഞ്ഞെടുത്തു. ക്ലബ്ബിൽ അംഗങ്ങളാകാനും കുട്ടികൾക്ക് ഉച്ചയ്ക്കും വൈകുന്നേരവും ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും പരിചയപ്പെടുവാനും അവസരമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വായിച്ച പുസ്തകങ്ങളെ കുറിച്ച് അഭിപ്രായം പറയാനും സ്വന്തം രചനകൾ അവതരിപ്പിക്കാനുമായുള്ള സാഹിത്യ സദസ് പ്രവർത്തിച്ചുവരുന്നു.
ദിനാചരണങ്ങൾ
ജൂൺ ൧൬ ചങ്ങമ്പുഴ ദിനം
ജൂൺ ൧൬ ടി എൻ പണിക്കർ ദിനം
ജൂൺ ൧൬ ലോകസംഗീത ദിനം ജൂലൈ 5 ബഷീർ ദിനം ഡോക്യുമെന്റരി പ്രദർശനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് ക്ലാസ് ക്വിസ് മത്സരം
ജൂലൈ 11 ലോക പ്രകൃതി സംരക്ഷണ ദിനം നക്ഷത്രമരക്കുഞ്ഞങ്ങൾക്ക് കുട്ടികളുടെ കാവൽ
ആഗസ്റ്റ് 3 ഉമ്പായി അനുസ്മരണം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം ലോക സമാധാനത്തിന് ഇന്ത്യൻ പൈതൃകം - സെമിനാർ അവതരണം യു.പി.,എച്ച്.എസ് വിഭാഗം കുട്ടികളുടെ പങ്കാളിത്തം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം
സെപ്റ്റംബർ 1 മഴപറഞ്ഞ കഥകൾ - കഥയരങ്ങ്
മഴക്കെടുതിയുടേയും പ്രളയത്തിന്റേയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാള കഥകൾ. എക്കാലത്തേയും മികച്ച കഥകളുടെ തിരഞ്ഞെടുപ്പുംഅവതരണവും.സ്റ്റുഡന്റ് ലൈബ്രേറിയന്റെ അദ്ധ്യക്ഷതയിൽ കുട്ടികൾ കഥകൾ അവതരിപ്പിച്ചു.
സെപ്റ്റംബർ 5 - അദ്ധ്യാപക ദിനാചരണം അദ്ധ്യാപകദിന സന്ദേശം
സെപ്റ്റംബർ 7 - പ്രളയാനന്തരം കേരളം
പ്രളയത്തിന്റേയും അതിജീവനത്തിന്റേയും ചരിത്ര രചന
കുട്ടികൾ തയ്യാറാക്കിയ 13 പതിപ്പുകളുടെ പ്രകാശനവും പ്രദർശനവും
സ്കൂൾ ലൈബ്രറിയിൽ