"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം | സംഭാവനകൾ)
വരി 386: വരി 386:


----
----
എഴുപതാം സ്വാതന്ത്ര്യദിനാഘോഷം
[[പ്രമാണം:28012 3.jpg|centre|thumb|സ്വാതന്ത്ര്യദിനാഘോഷം 2016]]
കൂത്താട്ടുകുളം: ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സമുിതമായി ആഘോഷിച്ചു. രാവിലെ ഒമ്പതു മണിക്ക് സ്ക്കൂൾ മുറ്റത്ത് ഹെഡ്മിസ്ട്രസ് ലേഖാ കേശവൻ ദേശീയപതാക ഉയർത്തി. ഭാരത് സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു, ദേശീയഗാനാലാപനവും ദേശഭക്തിഗാനാലാപനവും നടത്തി. പി. റ്റ്. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. യോഗാനന്തരം മധുരപലഹാര വിതരണം നടന്നു. തുടർന്ന് കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ സ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ടൗണിലുള്ള ഗാന്ധിസ്ക്വയറിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ദേശഭക്തിഗാനമത്സരത്തിലും വിദ്യാർത്ഥികൾ പങ്കെടുത്തു.
----
== സ്ക്കൂൾ വാഷികം 2016==
== സ്ക്കൂൾ വാഷികം 2016==
[[പ്രമാണം:28012 SP019.jpg|thumb|150px|സ്ക്കൂൾ വാഷികം 2016]]
[[പ്രമാണം:28012 SP019.jpg|thumb|150px|സ്ക്കൂൾ വാഷികം 2016]]