"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചെറു തിരുത്ത്
(ചെ.) (ചെറു തിരുത്ത്)
(ചെ.) (ചെറു തിരുത്ത്)
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== '''ചരിത്രം''' ==
== '''<big>ചരിത്രം</big>''' ==

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.  ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു.  സ്കൂളിന്റെ ആദ്യകാല സാരഥികൾ.  കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.   

വരി 46: വരി 46:
       പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്. സ്കൂൾ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമുൽപെടെ വിവിധ സ്ഥാനങ്ങൾ നിരവധി തവണ നേടാൻ ഈ സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 8,9,10 ക്ലാസുകൾ മാത്രം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2014 ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തിയിട്ടുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
[[പ്രമാണം:16079 School.jpg|ലഘുചിത്രം|നടുവിൽ|പൂർണ്ണമായും ഹൈടെക് വൽക്കരിച്ച പത്താം ക്ലാസ്സ് ബ്ലോക്ക്]]

അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയൻസ് ലാബും പ്രവർത്തിക്കുന്നു. 25 കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന  ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.2017- 18 അധ്യായന വർഷത്തിൽ പത്താം തരത്തിലെ 10 ക്ലാസ് മുറികളും ക്ലാസ് പി.ടി. എ യുടെ സഹായത്തോട് സമ്പൂർണ ഹൈടെക് ക്ലാസ് മുറികളായി.

വരി 69: വരി 69:
2017- 18 അധ്യായന വർഷം നടന്ന കോഴിക്കോട് റവന്യു ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി

2018-19 അധ്യയന വർഷം ജില്ലാ വിദ്യാഭ്യാസ സമിതിയുടെ എഡ്യൂ കെയർ പദ്ധതിയിൽ മികച്ച ക്ലാസ്സ് ലൈബ്രറിക്ക് അംഗീകാരം

[[പ്രമാണം:16079mikav.jpgൽ|മികച്ച ലൈബ്രറി നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ ക്രസന്റ് സ്കൂളിലെ വിദ്യാർത്ഥികൾ ഉപഹാരം സ്വീകരിക്കുന്നു]]
[[പ്രമാണം:16079mikav.jpg|ലഘുചിത്രം|നടുവിൽ|മികച്ച ലൈബ്രറി നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ ക്രസന്റ് സ്കൂളിലെ വിദ്യാർത്ഥികൾ ഉപഹാരം സ്വീകരിക്കുന്നു]]
 
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ക്രസന്റ് എഡ്യുക്കേഷണൽ സമിതി
ക്രസന്റ് എഡ്യുക്കേഷണൽ സമിതി
വരി 77: വരി 76:
മാനേജർ . വാര്യാങ്കണ്ടി കുഞ്ഞാലി മാസ്റ്റർ

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
  പി. തറുവൈ ഹാജി
  പി. തറുവൈ ഹാജി
  പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
  പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
വരി 97: വരി 96:
=='''അന്തരീക്ഷം അനുകൂലമായാൽ എല്ലാ മൊട്ടും വിരിയും'''==

ഈ അധ്യയന വർഷത്തിൽ ക്രസന്റിന്റെ മുദ്രാവാക്യമായിരുന്നു '''അന്തരീക്ഷം അനുകൂലമായാൽ എല്ലാം മൊട്ടും വിരിയും.എല്ലാ കുട്ടികളും പ്രതിഭകളാണ്'''എന്നത്.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോൽസാഹനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യം തന്നെ.

[[പ്രമാണം:Mikacha kutti.jpg|ലഘുചിത്രം|നടുവിൽ|ചിത്രവരയിൽ അതീവ തൽപരരായ പത്താം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനി സഫ്ന ക്ലാസ്സിലേക്ക് വരച്ച ചിത്രം]]
[[പ്രമാണം:Mikacha kutti.jpg|ലഘുചിത്രം|ഇടത്ത്|ചിത്രവരയിൽ അതീവ തൽപരരായ പത്താം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനി സഫ്ന ക്ലാസ്സിലേക്ക് വരച്ച ചിത്രം]]
[[പ്രമാണം:16079 class.jpg|ലഘുചിത്രം]]
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550583" എന്ന താളിൽനിന്ന് ശേഖരിച്ചത്