"ഗവ എച്ച് എസ് എസ് അഞ്ചേരി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്ന. | കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്ന. | ||
സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾ | സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾ | ||
പ്രാപ്തരായി..ഉദാഹരണമായി കിണറും പരിസരവും പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽ | പ്രാപ്തരായി..ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽ | ||
നടത്തിയ പ്രവർത്തനങ്ങൾ. | നടത്തിയ പ്രവർത്തനങ്ങൾ.വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനും | ||
വായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്. ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. | വായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്. ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. | ||
അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ | അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ | ||
പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് . | പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് . | ||
ഐ | ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയ | ||
വ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു.</font color> | വ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു.</font color> | ||