ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വായനശാല
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ ഗ്രന്ഥശാല. യൂ. പി. അധ്യാപിക കെ. കെ. ദീപയാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു.  

==പ്രവർത്തനം==
==പ്രവർത്തനം==
വരി 10: വരി 11:
വായന ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, പുലരി വായനാശാലയുമായി സഹകരിച്ചുകൊണ്ട് പുസ്തക ചർച്ചകൾ നടത്തുന്നു . 28-6-15ന് വാർഡ് മെമ്പർ ശ്രീമതി. വത്സവിജയൻ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. പി.കെ ബാലകൃഷ്ണന്റെ 'നാരായണ ഗുരു' എന്ന പുസ്തകമാണ് ചർച്ചയ്ക്ക് തെരഞ്ഞെടുത്തത്. മൂടക്കൊല്ലി ശ്രീനാരായണ എയിഡഡ് എൽ.പി സ്കൂൾ അധ്യാപകൻ ശ്രീ.വി. ജി രാജൻ ചർച്ച നയിച്ചു. നാരായണ ഗുരുവിന്റെ കാലഘട്ടത്തിനു മുൻപ് നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അരക്ഷിതാവസ്ഥകൾ ചർച്ച ചെയ്തു. ഗുരുവിന്റെ വ്യക്തി ജീവിതവും സാമൂഹിക ജീവതവും പ്രവർത്തനങ്ങളും കൃത്യമായി വിലയിരുത്തപ്പെട്ട ചർച്ച വിദ്യാർ ഥികൾക്ക് അറിവിന്റെ പുതിയ ജാലകം തുറന്നു. ചടങ്ങിൽ പുലരി ലൈബ്രറി ഭാരവാഹികളായ ശ്രീ.ഇ.എസ്. ഷാജി, ശ്രീ.വർഗീസ് എന്നിവർ പങ്കെടുത്തു. 30-8-15ന് വിദ്യാർഥികളും അധ്യാ പകരും പുലരി ലൈബ്രറിയിൽ വെച്ച് കേശവ ദേവിന്റെ 'ഓടയിൽ നിന്ന്'എന്ന നോവൽ ചർച്ച നടത്തി. പുസ്തകാസ്വാദനത്തിൽ എടുത്തു പറയേണ്ട പുരോഗതിയുണ്ടായതായി SNALP സ്കൂൾ അധ്യാപകർ വിലയിരുത്തി വിദ്യാർഥികളുടെ വായന ആസ്വാദനത്തിലേക്കുയർത്താൻ പുസ്തക ചർച്ചയിലൂടെ സാധിക്കുന്നു. 3-11-15ന് ബഷീറിന്റ 'ജന്മദിനം' എന്ന കഥയാണ് ചർച്ച ചെയ്തത്.ബഷീറിന്റെ ആത്മകഥാപരമായ കഥയാണിതെന്നും ബഷീറിന്റെ രചനകളുടെ പ്രത്യേകതയായ അനുഭവവും ആത്മാശവും ഈ കഥയിലും കാണാമെന്നു വിലയിരുത്തി. വിശന്ന കാലത്തിന്റെ ഓർമ്മയാണ് ജന്മദിനം. പിറന്നാൾ ദിനത്തിലുണ്ടായ ഒരു അനുഭവ കഥ കൂടിയാണിത്.  

ലൈബ്രറികൗൺസിൽ നടത്തിവരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

[[Category:വാകേരി സ്കൂൾ]]

22:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ ഗ്രന്ഥശാല. യൂ. പി. അധ്യാപിക കെ. കെ. ദീപയാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു.

പ്രവർത്തനം

  • അംഗത്വകാർഡ്
  • ക്ലാസ് ലൈബ്രറി
  • വായനാമൂല
  • പുസ്തക പ്രദർശനം
  • വായനാദിനാചരണം
  • പുസ്തക ചർച്ച

വായന ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, പുലരി വായനാശാലയുമായി സഹകരിച്ചുകൊണ്ട് പുസ്തക ചർച്ചകൾ നടത്തുന്നു . 28-6-15ന് വാർഡ് മെമ്പർ ശ്രീമതി. വത്സവിജയൻ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. പി.കെ ബാലകൃഷ്ണന്റെ 'നാരായണ ഗുരു' എന്ന പുസ്തകമാണ് ചർച്ചയ്ക്ക് തെരഞ്ഞെടുത്തത്. മൂടക്കൊല്ലി ശ്രീനാരായണ എയിഡഡ് എൽ.പി സ്കൂൾ അധ്യാപകൻ ശ്രീ.വി. ജി രാജൻ ചർച്ച നയിച്ചു. നാരായണ ഗുരുവിന്റെ കാലഘട്ടത്തിനു മുൻപ് നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അരക്ഷിതാവസ്ഥകൾ ചർച്ച ചെയ്തു. ഗുരുവിന്റെ വ്യക്തി ജീവിതവും സാമൂഹിക ജീവതവും പ്രവർത്തനങ്ങളും കൃത്യമായി വിലയിരുത്തപ്പെട്ട ചർച്ച വിദ്യാർ ഥികൾക്ക് അറിവിന്റെ പുതിയ ജാലകം തുറന്നു. ചടങ്ങിൽ പുലരി ലൈബ്രറി ഭാരവാഹികളായ ശ്രീ.ഇ.എസ്. ഷാജി, ശ്രീ.വർഗീസ് എന്നിവർ പങ്കെടുത്തു. 30-8-15ന് വിദ്യാർഥികളും അധ്യാ പകരും പുലരി ലൈബ്രറിയിൽ വെച്ച് കേശവ ദേവിന്റെ 'ഓടയിൽ നിന്ന്'എന്ന നോവൽ ചർച്ച നടത്തി. പുസ്തകാസ്വാദനത്തിൽ എടുത്തു പറയേണ്ട പുരോഗതിയുണ്ടായതായി SNALP സ്കൂൾ അധ്യാപകർ വിലയിരുത്തി വിദ്യാർഥികളുടെ വായന ആസ്വാദനത്തിലേക്കുയർത്താൻ പുസ്തക ചർച്ചയിലൂടെ സാധിക്കുന്നു. 3-11-15ന് ബഷീറിന്റ 'ജന്മദിനം' എന്ന കഥയാണ് ചർച്ച ചെയ്തത്.ബഷീറിന്റെ ആത്മകഥാപരമായ കഥയാണിതെന്നും ബഷീറിന്റെ രചനകളുടെ പ്രത്യേകതയായ അനുഭവവും ആത്മാശവും ഈ കഥയിലും കാണാമെന്നു വിലയിരുത്തി. വിശന്ന കാലത്തിന്റെ ഓർമ്മയാണ് ജന്മദിനം. പിറന്നാൾ ദിനത്തിലുണ്ടായ ഒരു അനുഭവ കഥ കൂടിയാണിത്. ലൈബ്രറികൗൺസിൽ നടത്തിവരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.