"എ.എൽ.പി.എസ്.കയിലിയാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | ||
==വായനാ പക്ഷാചരണം== | ==വായനാ പക്ഷാചരണം== | ||
[[പ്രമാണം:പ്രമാണം10jpg.jpeg |ലഘുചിത്രം|നടുവിൽ|ഗ്രന്ഥശാലാസന്ദർശനം]] | |||
2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു. | 2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു. | ||
==ജൂൺ21 യോഗാ ഡെ== | ==ജൂൺ21 യോഗാ ഡെ== | ||