"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 6,158: വരി 6,158:

'''ഡോ: കെ. ഷഹർ സാറിനെ ആദരിച്ചു'''

'''ആർ.  യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്'''
'''16 ജനുവരി 2018 ചൊവ്വ'''  

'''18 ഡിസംബർ 2017 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''  

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''

              [[ചിത്രം:SFWA0048.jpg]]                    [[ചിത്രം:SFA0151.jpg]]                    [[ചിത്രം:SFA0051.jpg]]  
        [[ചിത്രം:Shahars.jpg]]

              [[ചിത്രം:SFWA0033.jpg]]            [[ചിത്രം:SFWA0049.jpg]]            [[ചിത്രം:SFWA0015.jpg]]

കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പി. എച്ച്. ഡി. ബിരുദം കരസ്ഥമാക്കിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകൻ ഡോക്ടർ കെ. ഷഹർ സാറിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12  മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ്  ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം  ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.

കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന്  ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ . പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.
ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഇമ്പിച്ചിക്കോയ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു.  

ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി  അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. . ജൗഹർ, പ്രൊഫസർ കെ. എം. നസീർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ,    ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ,    ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.
ഹെഡ്മാസ്റ്റർ എം. . നജീബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഫാറൂഖ് . എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പാൾ കുഞ്ഞഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. എം.  മുഹമ്മദലി ഷഹർ സാറിന് ഉപഹാരം നൽകി.  

റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.  
ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.  

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ്  നടത്തിയിരുന്നു.  കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും  നടത്തിയിരുന്നു.

വരി 6,195: വരി 6,193:

'''രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ'''

'''ഡോ: കെ. ഷഹർ സാറിനെ ആദരിച്ചു'''
'''08 ജനുവരി 2018 - തിങ്കൾ'''  
 
'''16 ജനുവരി 2018 – ചൊവ്വ'''  

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''  
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''  

        [[ചിത്രം:stascraj.jpg]]                  [[ചിത്രം:Faisal mappilappattu.jpg]]                  [[ചിത്രം:stattfid.jpg]]

ഈ വർഷത്തെ കേരള സംസ്ഥാന  സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ  എ ഗ്രേഡ് നേടി  സ്കൂളിന്റെ അഭിമാന താരങ്ങളായി.

        [[ചിത്രം:Shahars.jpg]]

കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പി. എച്ച്. ഡി. ബിരുദം കരസ്ഥമാക്കിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകൻ ഡോക്ടർ കെ. ഷഹർ സാറിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ  മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഫാറൂഖ്  കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഇമ്പിച്ചിക്കോയ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു.

ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പാൾ കുഞ്ഞഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. എം.  മുഹമ്മദലി ഷഹർ സാറിന് ഉപഹാരം നൽകി.

'''ആർ.  യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്'''

ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.
'''18 ഡിസംബർ 2017 - തിങ്കൾ'''

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''

              [[ചിത്രം:SFWA0048.jpg]]                    [[ചിത്രം:SFA0151.jpg]]                    [[ചിത്രം:SFA0051.jpg]]

              [[ചിത്രം:SFWA0033.jpg]]            [[ചിത്രം:SFWA0049.jpg]]            [[ചിത്രം:SFWA0015.jpg]]

റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12  മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച്  നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ്  ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം  ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.

'''രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ'''
കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ  നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന്  ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.

'''08 ജനുവരി 2018 - തിങ്കൾ'''

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി  അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പ്രൊഫസർ കെ. എം. നസീർ,  ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ,    ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ,    ടൂർണ്ണമെൻറ്  കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.
 
        [[ചിത്രം:stascraj.jpg]]                  [[ചിത്രം:Faisal mappilappattu.jpg]]                  [[ചിത്രം:stattfid.jpg]]

റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ  കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി,  ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഈ വർഷത്തെ കേരള സംസ്ഥാന  സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ  എ ഗ്രേഡ് നേടി  സ്കൂളിന്റെ അഭിമാന താരങ്ങളായി.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ്  നടത്തിയിരുന്നു.  കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും  നടത്തിയിരുന്നു.

വരി 6,283: വരി 6,281:

രജ റെനിൻ അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനവും കരസ്ഥമാക്കിയിരുന്നു.  
രജ റെനിൻ അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനവും കരസ്ഥമാക്കിയിരുന്നു.  

വരി 6,321: വരി 6,318:

ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.