"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:


</p></big>
</p></big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>
{| class="wikitable"
|-
! ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...
|-
| 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
|-
| പാരമ്പര്യ മഹിമ പുലർത്തുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
|-
| പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ
|-
| എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ
|-
| സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും
|-
| എസ്എസ്എൽസിക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ തക്കവിധം പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
|-
| വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ
|-
| സദാ സേവനസന്നദ്ധരായ അധ്യാപകരും ജീവനക്കാരും
|-
| വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം
|-
| പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും
|-
| വിശാലമായ സ്കൂൾ മൈതാനം
|-
| ആരോഗ്യത്തിനും അച്ചടക്കത്തിനും അനുപേക്ഷണീയമായ വ്യായാമങ്ങൾ സ്കൂൾ അസംബ്ലിയിൽ തന്നെ
|-
| ബോൾ ബാഡ്മിൻറൺ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം
|-
| കായികമത്സരങ്ങളിൽ വിജയികൾ ആകാൻ തക്കവിധം വിദഗ്ധ പരിശീലനം
|-
| വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ
|-
| സംസ്കൃതോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ധ പരിശീലനം
|-
| പ്രവർത്തി പരിചയമേള,  ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം
|-
| അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
|-
| സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സഹായങ്ങൾ
|-
| അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം
|-
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ നൂറ് ശതമാനവും ഹൈടെക്
|-
| സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ
|-
| ലാംഗ്വേജ് ലാബിന്റെ സാങ്കേതികവിദ്യയുപയോഗിച്ച് വിജയകരമായി പുരോഗമിക്കുന്ന ഭാഷാ ക്ലാസുകൾ
|-
| സിബിഎസ്ഇ സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള മലയാളമറിയാത്ത കുട്ടികൾക്ക് അഡീഷണൽ ഇംഗ്ലീഷും സ്പെഷ്യൽ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം
|-
| എല്ലാ വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സൗജന്യ പരിശീലനം
|-
| അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം
|-
| വിശാലവും പ്രവർത്തനക്ഷമമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഡിജിറ്റലൈസ്ഡ് ലൈബ്രറിയും റീഡിംഗ് റൂമും
|-
| വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ സൗകര്യം
|-
| ഗതാഗതക്കുരുക്കിൽ പെടാതെ സ്കൂളിൽ എത്താൻ ഉള്ള സൗകര്യം
|-
| കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
|-
| യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ
|-
| പ്രൗഢിയും ലാളിത്യവും ഒരേസമയം വിളിച്ചോതുന്ന ബെൽറ്റ്, ബാഡ്ജ്, ഓവർകോട്ട് തുടങ്ങിയവയുള്ള യൂണിഫോം
|}
</big>
<!--
<big>
{| class="wikitable"
|-
! ഭൗതിക സൗകര്യങ്ങൾ
|-
|5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
|-
| 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
|-
| 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
|}
-->
<!--
<big>റീഡിംഗ് റൂം
<big>റീഡിംഗ് റൂം


വരി 99: വരി 187:
വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
</big>
</big>
-->
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


"https://schoolwiki.in/സമൂഹം.എച്ച്.എസ്.എൻ_.പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്