"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:
== '''ദേശചരിത്രം''' ==
== '''ദേശചരിത്രം''' ==

[[പ്രമാണം:Ente Gramam.jpg|ലഘുചിത്രം|നടുവിൽ|Minha Fathima - Student]]
[[പ്രമാണം:Ente Gramam.jpg|ലഘുചിത്രം|നടുവിൽ|മിൻഹ ഫാത്തിമ എന്ന മിടുക്കിയുടെ കവിത]]
ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

വരി 41: വരി 41:
[[പ്രമാണം:Mkvn3.jpg|ലഘുചിത്രം|ഇടത്ത്‌| കണ്ണാടി നോക്കുന്ന രാമൻപുഴ]]

[[പ്രമാണം:Mkvn2.jpg|ലഘുചിത്രം|വലത്ത്‌| പ്രകൃതിയുടെ പാഠശാല]]

== '''വിദ്യാലയചരിത്രം''' ==
== '''വിദ്യാലയചരിത്രം''' ==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്