"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5,970: | വരി 5,970: | ||
'''രാജ്യപുരസ്കാർ അവാർഡ് ''' | '''രാജ്യപുരസ്കാർ അവാർഡ് ''' | ||
''' | '''19 ഫെബ്രുവരി 2018 - തിങ്കൾ''' | ||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ''' | '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ''' | ||
| വരി 6,100: | വരി 6,100: | ||
'''ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു''' | |||
'''01 ഫെബ്രുവരി 2018 – വ്യാഴം''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
2017 - 18 അക്കാദമിക വർഷത്തെ ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു. പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ സി. പി. സൈഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തുന്നത്. | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് പ്രധാനമായും നൈറ്റ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പഠന പിന്തുണ നൽകി പഠന നിലവാരം ഉയർത്തുക എന്നതാണ് നൈറ്റ് ക്ലാസ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
വൈകീട്ട് അഞ്ചുമണി മുതൽ രാത്രി എട്ടര വരെയാണ് ക്ലാസ്സ് നടത്തുന്നത്. | |||