"ജി എച്ച് എസ് എസ് പടിയൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:


=== വായനാപക്ഷാചരണം ===
=== വായനാപക്ഷാചരണം ===
<font color=#cc15b6>വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.
<font color=#cc15b6>'''2015 :''' വായനാവാരാചരണം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ കെ.കെ.പ്രമീള സ്വാഗതം പറഞ്ഞു. കെ.കെ.പുഷ്പജ, അബ്ദുൾ നാസിർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
{| class="wikitable"
|-
| [[പ്രമാണം:13121 vayana 2015 1.jpg|thumb|വായനാവാരാചരണം-2015: സ്വാഗതം- കെ.കെ.പ്രമീള]] || [[പ്രമാണം:13121 vayana 2015 2.jpg|thumb|വായനാവാരാചരണം-2015: ഉദ്ഘാടനം- പി.പി.രാഘവൻ]] || [[പ്രമാണം:13121 vayana 2015 3.jpg|thumb|വായനാവാരാചരണം-2015: കവിതാ പാരായണം- അഭിരാമി സി.വി.]]
|}
<font color=#cc15b6>'''2018 :''' വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.
വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു. എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം ബഷീർ അനുസ്മരണദിനത്തോടെ സമാപിച്ചു. പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു. എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം ബഷീർ അനുസ്മരണദിനത്തോടെ സമാപിച്ചു. പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

21:15, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവൽ, ചരിത്രം, വൈജ്ഞാനികം, റഫറൻസ്, സഞ്ചാരസാഹിത്യം, ആത്മകഥ/ജീവചരിത്രം, സിനിമ, നാടകം, ആരോഗ്യശാസ്ത്രം, ശാസ്ത്രം, പഠനനിരൂപണം, ബാലസാഹിത്യം, ആനുകാലികങ്ങൾ, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഭാഗങ്ങളിലായി വിദ്യാലയത്തിൽ 2534 പുസ്തകങ്ങൾ നിലവിലുണ്ട്.

ലൈബ്രറി ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 2014 ജനുവരി 21 ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.കൃഷ്ണൻ നിർവ്വഹിച്ചു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ എൻഡോവ്മെന്റുകൾ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പി.റോസ വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് കെ.കെ.മോഹനൻ, ഇരിക്കൂർ എ.ഇ.ഒ. കെ.വി.ജോസ്, ബി.പി.ഒ. വി.സുധാകരൻ, ഷാജി, സി.എസ്.ജേക്കബ്, കെ.കെ.പുഷ്പജ, കെ.ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കെ.കെ.പ്രമീള നന്ദി പറഞ്ഞു. രാജ്യപുരസ്കാർ നേടിയ കുട്ടികളെ ചടങ്ങിൽ അഭിനന്ദിച്ചു.

ലൈബ്രറി ഉദ്ഘാടനം- ടി.കൃഷ്ണൻ
ലൈബ്രറി ഉദ്ഘാടനം
ലൈബ്രറിയും വായനമൂലയും

വായനാപക്ഷാചരണം

2015 : വായനാവാരാചരണം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ കെ.കെ.പ്രമീള സ്വാഗതം പറഞ്ഞു. കെ.കെ.പുഷ്പജ, അബ്ദുൾ നാസിർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

വായനാവാരാചരണം-2015: സ്വാഗതം- കെ.കെ.പ്രമീള
വായനാവാരാചരണം-2015: ഉദ്ഘാടനം- പി.പി.രാഘവൻ
വായനാവാരാചരണം-2015: കവിതാ പാരായണം- അഭിരാമി സി.വി.

2018 : വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി. വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു. എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം ബഷീർ അനുസ്മരണദിനത്തോടെ സമാപിച്ചു. പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി. വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ലൈബ്രറി & വായനമൂല

എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് സംഭാവനയായി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നുണ്ട്. ക്ലാസ്സ് തല വായനാമത്സരം നടത്തി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനമുൾപ്പെടുത്തി എന്റെ വായന എന്ന പതിപ്പ് രൂപീകരിച്ചു. മലയാളം അധ്യാപകർ നിരവധി പുസ്തകങ്ങൾ ക്ലാസ്സുകളിൽ പരിചയപ്പെടുത്തുകയുണ്ടായി. ഒരു സങ്കീർത്തനം പോലെ, അടയ്‌ക്കാ പെറുക്കുന്നവർ, അമ്മത്തൊട്ടിൽ, ആടുജീവിതം, പ്രേമലേഖനം, മതിലുകൾ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. ഒൻപതാം തരത്തിലെ കുട്ടികൾക്കായി പ്രകൃതിഭംഗി വരച്ചുകാട്ടുന്ന കവിതകൾ ചേർത്തുകൊണ്ട് "കവിയരങ്ങ്" നടത്തി.

ബഷീർ അനുസ്മരണം പ്രത്യേക അസംബ്ലി ചേർന്ന് ബഷീർ അനുസ്മരണ പരിപാടി നടത്തി. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർകൃതികളുടെ (മതിലുകൾ, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി) ആസ്വാദനക്കുറിപ്പുകൾ, പുസ്തക അവലോകനം എന്നിവ നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സമ്മാനം നൽകി. ബഷീർ എന്ന എഴുത്തുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കൂടുതൽ അറിയാനും അതു വായിക്കാനും താല്പര്യമുണ്ടാക്കാനും ഈ അനുസ്മരണ പരിപാടി കൊണ്ട് സാധിച്ചു.