"ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
[[പ്രമാണം:Ss7.jpg|ലഘുചിത്രം|നടുവിൽ|വൃക്ഷത്തൈ നടൽ]]


'''ജൂൺ-19 -വായനാ ദിനം'''
'''ജൂൺ-19 -വായനാ ദിനം'''
വരി 31: വരി 32:
'''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -'''  
'''ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -'''  


എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ -16 ഓസോൺ ദിനം- ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.
എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു.  
 
'''സെപ്റ്റംബർ -16 ഓസോൺ ദിനം'''
 
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.
[[പ്രമാണം:Adf123.jpg|ലഘുചിത്രം|ഇടത്ത്‌|യുദ്ധവിരുദ്ധ സെമിനാർ]]
[[പ്രമാണം:Adf123.jpg|ലഘുചിത്രം|ഇടത്ത്‌|യുദ്ധവിരുദ്ധ സെമിനാർ]]