"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29001sghs (സംവാദം | സംഭാവനകൾ)
No edit summary
29001sghs (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:

കേരളം നേരിട്ട പ്രളയവും അതുവരുത്തിവച്ച നാശനഷ്ടങ്ങളും ഭാഗ്യവശാൾ ഈ സ്ക്കൂളിലെ കുട്ടികൾക്ക് നേരിട്ടനുഭവിക്കേണ്ടിവന്നില്ല. ഇത്തരം ദുരിതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചർച്ചാക്ലാസ്സ് സംഘടിപ്പിച്ചു. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ എം ജോർജാണ് ക്ലാസ്സ് നയിച്ചത് .  മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടൽ മൂലം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം എത്ര വിനാശകാരിയാണെന്ന് ഈ ചർച്ചാക്ലാസ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ‍തയ്യാറാക്കിയിരുന്നു.

====<FONT COLOR =green><FONT SIZE = 4>'''മുല്ലപെരിയാർ സംരക്ഷണ റാലി ''' </FONT></FONT COLOR>====
മുല്ലപെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ടു പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ റാലി നടത്തി
<gallery>
29001_33.JPG|മുല്ലപ്പെരിയാർ സംരക്ഷണറാലി
</gallery>