"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,501: വരി 1,501:

                                      [[ചിത്രം:02. kkuuttti.JPG]]                                                   [[ചിത്രം:lihjdfs.JPG]]  
 
          [[ചിത്രം:02. kkuuttti.JPG]]                             [[ചിത്രം:lihjdfs.JPG]]  

വരി 1,697: വരി 1,698:

2017-18 അക്കാദമിക വർഷത്തെ സ്റ്റാഫ് ടൂർ മാർച്ച്  29 ന് (വ്യാഴം) ആലപ്പുഴയിലേക്ക് നടത്തി.  രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. സെക്രട്ടറി കെ. മുനീർ സാറുടെ നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളടക്കം നൂറോളം അംഗങ്ങൽപങ്കെടുത്തു. പുലർച്ചെ ഒരു മണിയോടു കൂടി സ്കൂളിൽതിരിച്ചെത്തി. യാത്രയും, ബോട്ടിംഗ‌ും എല്ലാവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.   

വരി 1,711: വരി 1,709:
'''ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്'''     
'''ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്'''     
            
'''03 മാർച്ച് 2018 – ശനി'''
'''03 മാർച്ച് 2018 – ശനി'''

'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
വരി 3,382: വരി 3,378:

സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി.  നന്ദി പറഞ്ഞ‍ു.  
സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി.  നന്ദി പറഞ്ഞ‍ു.  
'''എസ്സ്.  എസ്സ്.  എൽ. സി.  വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം'''
''' 03 ആഗസ്റ്റ് 2017  – വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                 
2016 - 17 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, വിജയോൽസവം കൺവീനർ ജെസ്സി.വി. എം, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ബാച്ചുകളായാണ് സന്ദർശനം നടത്തുന്നത്.
കുട്ടികളുടെ പ്രയാസങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകുക, കുട്ടികൾക്ക് പഠന പിന്തുണ നൽക‌ി പഠന നിലവാരം ഉയർത്തുക, രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നിവയാണ് ഗൃഹസന്ദർശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549155" എന്ന താളിൽനിന്ന് ശേഖരിച്ചത്