"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 93: | വരി 93: | ||
English unit 2 flying kites ന്റെ പഠനപ്രവർത്തത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസിൽ പട്ടം നിർമ്മിച്ചു.ഗ്രൗണ്ടിൽ പട്ടം പറത്തുകയും ചെയ്തു.നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ഉത്സാഹത്തോടെയും സന്തോഷത്തോടെയും പങ്കെടുത്തു. പട്ടം നിർമ്മാണ ഘട്ടത്തിൽ ചില കുട്ടികൾക്ക് പാളിച്ചകൾ പറ്റി. പട്ടം പറത്തുന്ന വേളയിൽ അവർ അത് തിരിച്ചറിഞ്ഞു.തുടർപ്രവർത്തനമായി ന്യൂനതകൾ മാറ്റി പുതിയ പട്ടങ്ങൾ നിർമ്മിക്കുവാൻ നിർദ്ദേശിച്ചു. | English unit 2 flying kites ന്റെ പഠനപ്രവർത്തത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസിൽ പട്ടം നിർമ്മിച്ചു.ഗ്രൗണ്ടിൽ പട്ടം പറത്തുകയും ചെയ്തു.നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ഉത്സാഹത്തോടെയും സന്തോഷത്തോടെയും പങ്കെടുത്തു. പട്ടം നിർമ്മാണ ഘട്ടത്തിൽ ചില കുട്ടികൾക്ക് പാളിച്ചകൾ പറ്റി. പട്ടം പറത്തുന്ന വേളയിൽ അവർ അത് തിരിച്ചറിഞ്ഞു.തുടർപ്രവർത്തനമായി ന്യൂനതകൾ മാറ്റി പുതിയ പട്ടങ്ങൾ നിർമ്മിക്കുവാൻ നിർദ്ദേശിച്ചു. | ||
പട്ടം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ - പേപ്പർ, ഈർക്കിൽ, സെല്ലോ ടേപ്പ്, നൂൽ. കടലാസ് സമചതുരാകൃതിയിൽ മുറിക്കുന്നു. ഒരു ഈർക്കിൽ കോണോടുകോണായി നേരേയും മറ്റൊന്ന് കോണോടു കോണായി വളച്ചും ഒട്ടിക്കുന്നു. പേപ്പർ ചെറുതായി നീളത്തിൽ മുറിച്ച് വാലുറപ്പിക്കുന്നു. | പട്ടം നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ - പേപ്പർ, ഈർക്കിൽ, സെല്ലോ ടേപ്പ്, നൂൽ. കടലാസ് സമചതുരാകൃതിയിൽ മുറിക്കുന്നു. ഒരു ഈർക്കിൽ കോണോടുകോണായി നേരേയും മറ്റൊന്ന് കോണോടു കോണായി വളച്ചും ഒട്ടിക്കുന്നു. പേപ്പർ ചെറുതായി നീളത്തിൽ മുറിച്ച് വാലുറപ്പിക്കുന്നു. | ||
<gallery> | |||
34318pattam1.jpeg | |||
34318pattam2.jpeg | |||
</gallery> | |||
ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ....... | ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ....... | ||
ക്ലാസിലെ കുട്ടികൾ തന്നെ നോമിനേറ്റ് ചെയ്ത മൂന്നു കുട്ടികൾ മത്സരാർത്ഥികളായി. വിമാനം, കാർ, വള്ളം എന്നീ ചിഹ്നങ്ങൾ നല്കി. ബാലറ്റ് ബോക്‌സ്, ബാലറ്റ് പേപ്പർ,മഷി, വെണ്ടയ്ക്ക തുടങ്ങിയ സാധന സാമഗ്രികളും, പ്രിസൈഡിംഗ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ്, പോലീസുകാർ തുടങ്ങിയ കുട്ടി പ്രതിനിധികൾ ഇലക്ഷൻ മികവുറ്റതാക്കി. | ക്ലാസിലെ കുട്ടികൾ തന്നെ നോമിനേറ്റ് ചെയ്ത മൂന്നു കുട്ടികൾ മത്സരാർത്ഥികളായി. വിമാനം, കാർ, വള്ളം എന്നീ ചിഹ്നങ്ങൾ നല്കി. ബാലറ്റ് ബോക്‌സ്, ബാലറ്റ് പേപ്പർ,മഷി, വെണ്ടയ്ക്ക തുടങ്ങിയ സാധന സാമഗ്രികളും, പ്രിസൈഡിംഗ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ്, പോലീസുകാർ തുടങ്ങിയ കുട്ടി പ്രതിനിധികൾ ഇലക്ഷൻ മികവുറ്റതാക്കി. | ||
* കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക | * കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുക | ||
* ഗണിതപരമായ ആശയങ്ങൾ ഉറപ്പിക്കുക. വോട്ടെണ്ണൽ, ഏറ്റവും കൂടുതൽ കണ്ടെത്തൽ ,വ്യത്യാസം കണ്ടെത്തൽ തുടങ്ങിയവ സങ്കലന വ്യവകലന ക്രിയകൾ ഉറപ്പിക്കാനുപയോഗിക്കുക. | * ഗണിതപരമായ ആശയങ്ങൾ ഉറപ്പിക്കുക. വോട്ടെണ്ണൽ, ഏറ്റവും കൂടുതൽ കണ്ടെത്തൽ ,വ്യത്യാസം കണ്ടെത്തൽ തുടങ്ങിയവ സങ്കലന വ്യവകലന ക്രിയകൾ ഉറപ്പിക്കാനുപയോഗിക്കുക. | ||
| വരി 116: | വരി 118: | ||
2 C - ഗൗരി നന്ദന സി-എസ് | 2 C - ഗൗരി നന്ദന സി-എസ് | ||
നാലുവരെയുള്ള പതിനൊന്ന് ക്ലാസ് ലീഡറുമാരിൽ നിന്ന് സുകൃത എസ്. പൈ യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. | നാലുവരെയുള്ള പതിനൊന്ന് ക്ലാസ് ലീഡറുമാരിൽ നിന്ന് സുകൃത എസ്. പൈ യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. | ||
<gallery> | |||
34318ballet.jpeg | |||
34318ballet1.jpeg | |||
</gallery> | |||
സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുട്ടികൾ പ്രകൃതി സൗഹൃദത്തിൽ ഏർപ്പെട്ട് പൂക്കളും ഇലകളും ഉപയോഗിച്ച് ബൊക്കെകൾ നിർമ്മിച്ചു.ഡോ.എസ്.രാധാകൃഷ്ണന്റെ ജീവചരിത്രം ചുമർ പത്രികയായി തയ്യാറാക്കി. ബൊക്കെകൾ നൽകി അധ്യാപകരെ ആദരിച്ചു.അങ്ങനെ ഈ കൊച്ചു കുട്ടികളും അധ്യാപക ദിനത്തിൽ മികച്ച പങ്കാളിത്തം കാഴ്ചവച്ചു. | |||
അധ്യാപക ദിനാചരണത്തിന്റെ ഭാnമായി തയ്യാറാക്കിയ പോസ്റ്റർ | |||