"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ോ്്)
(ോ്്)
വരി 2: വരി 2:
[[പ്രമാണം:LIBRARYO.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:LIBRARYO.png|ലഘുചിത്രം|നടുവിൽ]]
==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
<p align=justify>പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാർത്ഥി പുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും. സാധാരണ മലയാള വിഭാഗം അധ്യാപകരാണ് ടീച്ചർ ലൈബ്രേറിയൻ ചാർജ്ജ് വഹിക്കാറുള്ളത്. ഇപ്പോഴത്തെ ടീച്ചർ ലൈബ്രേറിയൻ ശ്രീ. റഫീഖ് മാസ്റ്ററാണ്.
<p align=justify>പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാർത്ഥി പുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും. സാധാരണ മലയാള വിഭാഗം അധ്യാപകരാണ് ടീച്ചർ ലൈബ്രേറിയൻ ചാർജ്ജ് വഹിക്കാറുള്ളത്. ഇപ്പോഴത്തെ ടീച്ചർ ലൈബ്രേറിയൻ ശ്രീ. റഫീഖ് മാസ്റ്ററാണ്.കാർഡ് സിസ്റ്റത്തിലൂടെയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നത്. ഒരു ലൈബ്രേറിയനെ സ്കൂൾ പി.ടി.എ. നിയമിച്ചിട്ടുണ്ട്.  
വിവിധ പരിപാടികൾഈ ഗ്രന്ഥശാലയുടെ കീഴിൽ സ്കൂൾ നടത്തി വരുന്നു.</p>
വിവിധ പരിപാടികൾഈ ഗ്രന്ഥശാലയുടെ കീഴിൽ സ്കൂൾ നടത്തി വരുന്നു.</p>
===അയൽപക്കത്തേക്കൊരു പുസ്തകം===
===അയൽപക്കത്തേക്കൊരു പുസ്തകം===

19:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ലൈബ്രറി സ്കൂളിന് അഭിമാനമായി നില കൊള്ളുന്നു. സ്കൂളിലെ മുൻ അധ്യാപകരായിരുന്ന വേണു മാസ്റ്റർ, ഗിരിജ കുമാരി ടീച്ചർ എന്നിവരാണ് ഒരു പുത്തനുണർവ്വ് ഈ ലൈബ്രറിക്ക് തന്നത്.

സ്കൂൾ ലൈബ്രറി

പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാർത്ഥി പുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും. സാധാരണ മലയാള വിഭാഗം അധ്യാപകരാണ് ടീച്ചർ ലൈബ്രേറിയൻ ചാർജ്ജ് വഹിക്കാറുള്ളത്. ഇപ്പോഴത്തെ ടീച്ചർ ലൈബ്രേറിയൻ ശ്രീ. റഫീഖ് മാസ്റ്ററാണ്.കാർഡ് സിസ്റ്റത്തിലൂടെയാണ് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നത്. ഒരു ലൈബ്രേറിയനെ സ്കൂൾ പി.ടി.എ. നിയമിച്ചിട്ടുണ്ട്. വിവിധ പരിപാടികൾഈ ഗ്രന്ഥശാലയുടെ കീഴിൽ സ്കൂൾ നടത്തി വരുന്നു.

അയൽപക്കത്തേക്കൊരു പുസ്തകം

സ്കൂൾ ലൈബ്രറിയുടെ കീഴിൽ നടത്തിയ ഒരു പ്രധാന പരിപാടിയാണ് അയൽപക്കത്തേക്കൊരു പുസ്തകം കുട്ടികൾ വീടുകളിലെത്തി പുസ്തകം നൽകിയും അമ്മമാർ സ്കൂളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ചും അമ്മവായനയെ പ്രോത്സാഹിപ്പിച്ചു. വിവിധ ക്വിസ് മത്സരങ്ങൾ, പുസ്തക ചർച്ച എന്നിവയും അമ്മമാർക്കിടയിൽ നടത്തുകയുണ്ടായി.

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രേറിയന്മാരും ക്ലാസ് ലൈബ്രറിയുമുണ്ട്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്കങ്ങൾ ശേഖരിക്കുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നുമുണ്ട്.