"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 4,602: വരി 4,602:


ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ്: അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ  
ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ്: അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ  
'''മികവ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ലാതലത്തിലും, ബേപ്പൂർ നിയോജക മണ്ഡലത്തിലും മികച്ചതായി തെര‍‌‍ഞ്ഞെടുക്കപ്പെട്ടു.'''
'''01 മാർച്ച് 2017 – ബുധൻ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
2016 – 17അക്കാദമിക വർഷത്തെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മികവ് സബ്‌ജില്ലാതലത്തിലും, ബേപ്പൂർ നിയോജക മണ്ഡലത്തിലും മികച്ചതായി തെര‍‌‍ഞ്ഞെടുക്കപ്പെട്ടു.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ വൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജനുവരി 27 ന് തൊഴിൽ പരിശീലനക്യാമ്പ് നടത്തിയാണ് പേപ്പർ ബാഗ്, പൗച്ച്, കുട, തൊപ്പി,  ഗ്രോ ബാഗ് എന്നിവ വിദ്യാർത്ഥികൾ നിർമ്മിച്ചത്.
90 ഓളം വിദ്യാർത്ഥികൾ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തിരുന്നു. ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധന വിദ്യാർത്ഥികൾക്ക് ജീവിത മാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും സ്ക്കൂളിൽ വച്ച് നടത്തുകയും ചെയ്തു.