"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
photo

photo

'''ഡിജിറ്റല് ക്ലാസ്സ് റൂമുകൾ:'''
'''ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ:'''

KITE ന്റെ നേതൃത്വത്തിൽ ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകൾ ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകൾ ആക്കാൻസാധിച്ചിട്ടുണ്ട്.

KITE ന്റെ നേതൃത്വത്തിൽ ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകൾ ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകൾ ആക്കാൻസാധിച്ചിട്ടുണ്ട്.

വരി 74: വരി 74:

'''വാഷ് ബേസിൻസൗകര്യം:'''
'''വാഷ് ബേസിൻസൗകര്യം:'''

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയും മറ്റും കൈ കഴുകുന്നതിൻ 3 ഇടങ്ങളിൽ പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയും മറ്റും കൈ കഴുകുന്നതിൻ 3 ഇടങ്ങളിൽ പോര്ട്ടബിൾ വാഷ്ബേസിനുകൾ സ്ഥാപിച്ചു.

'''ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല്'''
'''ഓഡിറ്റോറിയത്തിൽ മൈക്ക് സംവിധാനം ഒരുക്കൽ'''
മൈക്ക്, ക്യാബിനുകള്, ആംപ്ലിഫയറുകള് തുടങ്ങിയവ ലഭ്യമാക്കി .
മൈക്ക്, ക്യാബിനുകൾ, ആംപ്ലിഫയറുകൾ തുടങ്ങിയവ ലഭ്യമാക്കി .

'''പുതിയകെട്ടിടം:'''
'''പുതിയകെട്ടിടം:'''
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിര്മ്മിക്കുന്ന ഹൈസ്കൂള് കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിർമ്മിക്കുന്ന ഹൈസ്കൂൾ കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി.

'''സ്റേറജ്, കര്ട്ടന് , മൈക്ക്:'''
'''സ്റേറജ്, കർട്ടൻ ,മൈക്ക്:'''

മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള് മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

മനോഹരമായ സ്റേറജ് , കർട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേർക്കിരിക്കാവുന്ന മനോഹരമായ ഈ ഹാൾ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

'''ഹൈടെക് വിദ്യാലയമാക്കല്:'''
'''ഹൈടെക് വിദ്യാലയമാക്കൽ:'''

കറുത്ത പ്രതലത്തില് വെളുത്ത അക്ഷരങ്ങള് തീര്ക്കുന്ന ബ്ലാക്ക് ബോര്ഡും ചോക്കും ഓര്മ്മകളിലേക്ക് മറയുകയാണ്. പകരം  വെളുത്ത  പ്രതലത്തില് വര്ണരാജി തീര്ക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള് നമ്മുടെ വിദ്യാലയത്തില് സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവന് ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തില് 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങള് ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും  സ്ഥാപിച്ചു.നിലം ടൈല്സു ചെയ്തു.

കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങള് തീർക്കുന്ന ബ്ലാക്ക് ബോർഡും ചോക്കും ഓർമ്മകളിലേക്ക് മറയുകയാണ്. പകരം  വെളുത്ത  പ്രതലത്തിൽ വർണരാജി തീർക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തിൽ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും  സ്ഥാപിച്ചു.നിലം ടൈൽസു ചെയ്തു.

'''കുടിവെളള സംവിധാനം:'''
'''കുടിവെളള സംവിധാനം:'''

ഹയര്സെക്കണ്ടറി- ഹൈസ്കൂള് തലങ്ങളില് പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

ഹയര്സെക്കണ്ടറി- ഹൈ‍സ്കൂള് തലങ്ങളിൽ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

'''നാപ്കിന് വെന്റിംഗ് മെഷീനുകള്:'''
'''നാപ്കിൻ വെന്റിംഗ് മെഷീനുകൾ:'''
നാപ്കിന് വെന്റിംഗ് മെഷീനുകള് ലഭ്യമാക്കി.
നാപ്കിൻ വെന്റിംഗ് മെഷീനുകൾ ലഭ്യമാക്കി.

'''അടല് ട്വിംഗറിംഗ് ലാബ്'''
'''അടൽ ട്വിംഗറിംഗ് ലാബ്'''

ആര്ട്ടിഫിഷ്യല് ഇൻെറലിജന്സ് , റിമോര്ട്ട സെന്സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില് വിദ്യാര്ത്ഥികള് സ്വായത്തമാക്കും.

ആര്ട്ടിഫിഷ്യല് ഇൻെറലിജൻസ് , റിമോർട്ട സെൻസിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയിൽ വിദ്യാര്ത്ഥികൾ സ്വായത്തമാക്കും.

'''ലൈബ്രറി:'''
'''ലൈബ്രറി:'''

തൊഴുകൈകളോടെ, കുരുന്നുകള്ക്കായ്അറിവിന് വാതായനങ്ങള് ഞങ്ങള് തുറക്കുന്നു... 8000 ല് അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉള്പ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാല് ആവശ്യമുളള പുസ്തകങ്ങള്കണ്ടെത്താന് വളരെ എളുപ്പം!  വിദ്യാ൪ത്ഥികള്ക്ക് വായനകാ൪ഡുകള് നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു.  അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയില് മുന്പന്തിയില് ബാലസാഹിത്യമാണ്.

തൊഴുകൈകളോടെ, കുരുന്നുകൾക്കായ്അറിവിൻ വാതായനങ്ങൾ ഞങ്ങൾ തുറക്കുന്നു... 8000 അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉൾപ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാൽ ആവശ്യമുളള പുസ്തകങ്ങൾ കണ്ടെത്താൻ വളരെ എളുപ്പം!  വിദ്യാ൪ത്ഥികൾക്ക് വായനകാ൪ഡുകൾ നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു.  അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയിൽ മുൻപന്തിയിൽ ബാലസാഹിത്യമാണ്.
പുസ്തകപ്രദ൪ശനം, ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്.
പുസ്തകപ്രദ൪ശനം,,ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്.

"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്