"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഓർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''<big>പുർവ്വവിദ്യാർത്ഥികൾ കലാലയത്തിലേക്ക്</big>'''<br />
'''<big>പുർവ്വവിദ്യാർത്ഥികൾ കലാലയത്തിലേക്ക്</big>'''<br />
[[പ്രമാണം:18078 watsapp.jpeg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 123456.jpeg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 123456.jpeg|ചട്ടരഹിതം|വലത്ത്‌]]
പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.

18:12, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പുർവ്വവിദ്യാർത്ഥികൾ കലാലയത്തിലേക്ക്

പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു. 1997-98 എസ് എസ് എൽ സി ബാച്ചിന്റെ വകയായി 7.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ മുഴുവൻ സിസി ടി വി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, സമാർട്ട് റൂം, വൈറ്റ്ബോർഡ്, സ്കൂൾ വെബ്‍സൈറ്റ്, അധ്യാപക രക്ഷാകർത്താക്കൾ തമ്മിലുള്ള ആശയ വിനിയമത്തിന് എഡ്യൂമിത്ര ആപ്പ്, 4 ക്ലാസ് മുറികൾ ടൈൽസ പാകി, പെയിന്റ് ചെയ്‍ത്, ഇലക്ട്രിഫിക്കേഷൻ നടത്തി മോഡിഫൈ ചെയ്‍ത‍ു. 2009-10 എസ് എസ് എൽ സി ബാച്ച് ഹോക്കി പോസ്റ്റ് നൽകി.

ചിത്രഗ്യാലറി

വീഡിയോകൾ