"കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
44011-charity2.jpg
44011-charity2.jpg
44011-pathravaartha3.jpg|'''പത്രവാർത്ത'''
44011-pathravaartha3.jpg|'''പത്രവാർത്ത'''
</gallery>
44011-pathravaartha2.jpg|'''പത്രവാർത്ത
'''</gallery>

17:55, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

    *  നിരവധി കാരുണ്യപ്രവർത്തനങ്ങൾ

കുട്ടനാടിനൊരു കൈത്താങ്ങ് .........-പഠനോപകരണങ്ങളും നിത്യോപയോഗസാധനങ്ങളും സമാഹരിച്ചു നൽകി പ്രളയക്കെടുതി മൂലം വെള്ളത്തിലായ കുട്ടനാട്ടിലെ കൂട്ടുകാർക്ക് നൽകാനായി വിിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തിച്ചു.

  ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ സ്ക്കൂളിലും തിരുപുറം സ്ക്കൂളിലും ഭക്ഷണസാധനങ്ങളും വസ്ത്രവും മറ്റ് നിത്യോപയോഗവസ്തുക്കളും എത്തിക്കുന്നു....പ്രളയബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നതിനായി മൂന്നു ഘട്ടങ്ങളിലായി അവശ്യസാധനങ്ങൾ എത്തിക്കുകയുണ്ടായി....ഇതുകൂടാതെ രോഗികളായവർക്കും, കൈത്താങ്ങ് ആവശ്യമുള്ള സ്ക്കൂളിലെ സഹപാഠികൾക്കും നിരവധി സഹായം ചെയ്തുവരുന്നു.ചാരിറ്റി ബോക്സിലെ കളക്ഷൻ കാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.....