"ഗവ എച്ച് എസ് എസ് അഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം  ലോവർ പ്രൈമറി സ്കൂൾ  ആയി തുട൪ന്നു.
 
നാലര ക്ലാസ്സും അക്കാലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.(രേഖകളോന്നും ലഭ്യമല്ല)
നാരായണ പിഷാരടിക്കു ശേഷം ശ്രീ ശങ്കരമേനോൻ,ശ്രീ പി ജെ ജോർജ് എന്നിവർ പ്രധാന
അദ്ധ്യാപകരായി വന്നു.1956 ൽ അപ്പർ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു.അപ്പർ പ്രൈമറി
സ്കൂൾ ഉയർത്തുന്നതിന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
താല്ക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡുകളിലാണ് പ്രവർത്തനം ആരംഭിച്ചത്.

1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി
1963 -ൽ  ശ്രീ.പി.ജി.ബാലന്റെ  നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯,
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു.പിന്നീട് ചേർപ്പ് ബ്ളോക്കിന്റെ
വകയായിട്ടാണ് ഒരു കെട്ടിടം പണി പൂർത്തിയാക്കിയത്.അക്കാലത്ത് 6ാം ക്ലാസ്സുവരെയായിരുന്നു
ഉണ്ടായിരുന്നത്.ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. ശ്രീ ശങ്കരമേനോ൯,
ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪,  
ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪,  
ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ  സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ  
സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ  സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ  
സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു.
സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു.
1980ൽ ബഹു .ശ്രീ രാഘവൻ പുഴേക്കടവിൽ,ശ്രീ എം കെ കണ്ണൻ,ശ്രീ പിആർ ഫ്രാൻസിസ്
ശ്രീ പി ജി ബാലൻ,സ്ഥലത്തെ സാമൂഹ്യ പ്രവർത്തകർ,പൗരമുഖ്യർ,കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ
തൊഴിലാളികൾ,വ്യവസായികൾ,കൃഷിക്കാർ അങ്ങനെ ജീവിതത്തിന്റെ വിവിധ തുറയിൽപ്പെട്ടവർ അടങ്ങിയ
നാട്ടുകാരുടെ പൊതുയോഗത്തിൽ വെച്ച് 51 പേരടങ്ങിയ അപ്ഗ്രഡേഷൻ സ്പോൺസർ കമ്മിറ്റിയേയും
ശ്രീ ഒ.വി ജോർജ് ചെയർമാനായി 15 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
ഹൈസ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന്
ഹൈസ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന്
കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിക്കാർ പി ടി എ  അംഗങ്ങൾ പൂർവ വിദ്യാർത്ഥി സംഘടന  
കമ്മിറ്റികളെ അധികാരപ്പെടുത്തി.കമ്മിറ്റിക്കാർ,പിടിഎ അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഘടന  
സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ  
സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ  
ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം  
ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം  
വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെയ്തു.
വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെയ്തു.
അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ
അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ
1980 ഒക്ടോബര് രണ്ടാം തിയതി നിർവഹിച്ചു .അങ്ങനെ 1980 -ൽ  ഈ വിദ്യാലയം  
1980 ഒക്ടോബർ രണ്ടാം തിയതി നിർവ്വഹിച്ചു .അങ്ങനെ 1980 -ൽ  ഈ വിദ്യാലയം  
ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪,  
ഹൈസ്കൂളായും ഉയർത്തപ്പെട്ടു.പിന്നീട് പടിപടിയായി ഭൗതിക സാഹചര്യങ്ങളും അക്കാദമിക
മികവും വർദ്ധിച്ചു വന്നു.ശ്രീ സി വി പോൾസൺ ചിറയത്ത് ഒരു വാട്ടർ ടാങ്ക് നിർമ്മിച്ചു തന്നു.
ശ്രീമതി ഒ കെ ഭവാനി ടീച്ചർ പ്രധാന അദ്ധ്യാപികയായിരുന്ന കാലത്താണ് ചുറ്റുമതിൽ പണിതത്.
ശ്രീ വി വി രാഘവൻ എം പി ഫണ്ടിൽ നിന്ന് ലഭിച്ച പണവും,പൊതുജന പിരിവും,സിനിമാ പ്രദർശനം
നടത്തി ഫണ്ട് ശേഖരിച്ചുമാണ് ശ്രീ വി എെ ജോൺസന്റെ നേതൃത്വത്തിലുള്ള രക്ഷാകർത്തൃ സമിതി
മതിൽ പണി പൂർത്തീകരിച്ചത്.അതിനു ശേഷം വന്ന പ്രധാന അധ്യാപിക ശ്രീമതി പ്രേമാവതി ടീച്ചറുടെ
കാലത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്റ്റേജ്,കഞ്ഞിപ്പുര,അരിയറ എന്നിവയുടെ പ്രവർത്തനങ്ങൾ
തുടങ്ങി.
ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪,  
ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,
ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/History" എന്ന താളിൽനിന്ന് ശേഖരിച്ചത്