"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
<font color=green> | <font color=green> | ||
ആഹാരം കഴിക്കുന്നതു മാത്രമല്ല, കൈകാര്യം ചെയ്യുന്ന രീതിയും ശുചിത്വപൂർണമായാലേ നല്ല ആരോഗ്യം ഉണ്ടാവൂ. സാധനങ്ങൾ വാങ്ങുന്ന കടയുടെ കാര്യത്തിലും ഓർക്കാനുണ്ട്. വൃത്തിയായും കൃത്യമായും സാധനസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നയിടങ്ങളാണ് സുരക്ഷിതം. പച്ചയായി കഴിക്കാവുന്ന കാരറ്റിന്റേയും മറ്റും പുറത്തെ തൊലി ചുരണ്ടികളയുന്നതാണ് നല്ലത്. പച്ചക്കറികൾ മുറിച്ചതിനു ശേഷം കൂടുതൽ സമയം വെയ്ക്കരുത്യ | ആഹാരം കഴിക്കുന്നതു മാത്രമല്ല, കൈകാര്യം ചെയ്യുന്ന രീതിയും ശുചിത്വപൂർണമായാലേ നല്ല ആരോഗ്യം ഉണ്ടാവൂ. സാധനങ്ങൾ വാങ്ങുന്ന കടയുടെ കാര്യത്തിലും ഓർക്കാനുണ്ട്. വൃത്തിയായും കൃത്യമായും സാധനസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നയിടങ്ങളാണ് സുരക്ഷിതം. പച്ചയായി കഴിക്കാവുന്ന കാരറ്റിന്റേയും മറ്റും പുറത്തെ തൊലി ചുരണ്ടികളയുന്നതാണ് നല്ലത്. പച്ചക്കറികൾ മുറിച്ചതിനു ശേഷം കൂടുതൽ സമയം വെയ്ക്കരുത്യ | ||
====<font color=red>==== | ====<font color=red>പഴയക്കാലത്ത് ആരോഗ്യപരിപാലനത്തിന് ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ==== | ||
പഴയകാലത്ത് ആളുകൾ മിതമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. പണ്ടുകാലത്ത് കഷിചെയ്യുമ്പോൾ കീടനാശിനികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പകരം നല്ല തോതിലുള്ള വളങ്ങളും ചാണകവും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അവർ നന്നായി ഭക്ഷണക്രമങ്ങൾ എല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണ്ടു കാലത്തുള്ളവർക്ക് അധികം അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. | പഴയകാലത്ത് ആളുകൾ മിതമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. പണ്ടുകാലത്ത് കഷിചെയ്യുമ്പോൾ കീടനാശിനികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. പകരം നല്ല തോതിലുള്ള വളങ്ങളും ചാണകവും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അവർ നന്നായി ഭക്ഷണക്രമങ്ങൾ എല്ലാം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പണ്ടു കാലത്തുള്ളവർക്ക് അധികം അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. | ||