"ജി.വി.എൽ.പി.എസ് ചിറ്റൂർ/സാന്ത്വന പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==<font size=6>'''സാന്ത്വന പെട്ടി'''</font>== | ==<font size=6>'''സാന്ത്വന പെട്ടി'''</font>== | ||
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ആമുഖം'''</font></div>=== | |||
<font size=4> | |||
നമ്മുടെ സ്കൂളിലെ കുട്ടികൾ എല്ലാവരും തന്നെ ഒരേതരത്തിൽ ഉള്ളവരല്ല.പലരും പല കഷ്ടപ്പാടുകളിൽ നിന്നും വരുന്നവരാണ്.പണത്തിനുവേണ്ടി കഷ്ടപ്പെടുന്നവരാണ്.ജീവിക്കാൻ പോലും കഷ്ടപ്പെടുന്നവരും ഉണ്ട്.അങ്ങനെയുള്ള ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് സാന്ത്വന പെട്ടി എന്ന പ്രവർത്തനം.മുഴുവൻ കുട്ടികളെയും ഈ പ്രവർത്തനത്തിൽ പങ്കാളിയാക്കി മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് എന്ന് കുട്ടികളിൽ എത്തിക്കാൻ ഈ സ്വാന്ത്വന പെട്ടിക്ക് കഴിയുന്നുണ്ട്.ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രവർത്തനത്തെ ഭംഗിയായി നിർവഹിച്ചുവരുന്നു എന്നതിനെ വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു.</font> | |||
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലക്ഷ്യം'''</font></div>=== | ||