[[പ്രമാണം:ടൂറിസം.jpg|800px|thumb|left| ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾക്ക് പോകാറുണ്ട്. ഒരു അധ്യയന വർഷത്തിൽ തന്നെ രണ്ടോ മൂന്നോ വട്ടം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവാണ് സാധാരണ യുള്ളത്. എന്നാൽ ഈ യാത്രകളെല്ലാം അവധിദിവസങ്ങളിൽ ആയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ഇങ്ങനെയുള്ള വിനോദയാത്രകൾ സംഘടിപ്പിക്കാറുള്ളത്. എല്ലാവർഷവും എവിടെയെങ്കിലും മുടങ്ങാതെ പോയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്.
<table border=2 bgcolor=black width=840>
സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്]]
<tr><td> </td></tr>
</table>
ഗണിത ക്ലബ്ബ് പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഗണിതക്വിസ്, ജാമിതീയ നിർമ്മാണ മത്സരം തുടങ്ങിയവ
<!--visbot verified-chils->
16:45, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം