ഗവൺമെന്റ് എച്ച്. എസ്. കാലടി (മൂലരൂപം കാണുക)
16:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്ക്കൂൾ കുട്ടിക്കൂട്ടം | * സ്ക്കൂൾ കുട്ടിക്കൂട്ടം | ||
==ലൈബ്രറി== | |||
വളരെയധികം പുസ്തകശേഖരമുള്ള ഒരു ലൈബ്രറിയാണ് ഞങ്ങൾക്കുള്ളത്.ഏകദേശം അയ്യായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൺവീനറായ ശ്രീമതി അനിത കെ എസിൻെറ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. | |||
==പുകയില വിരുദ്ധദിനം== | ==പുകയില വിരുദ്ധദിനം== | ||
മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. | മേയ് 31ന് ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിച്ചു. ഉച്ചയ്ക് 2 മണിക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. തുടർന്ന് ഫോർട്ട് പോലീസ് സ്റ്റേഷൻ സി ഐ യുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. | ||