"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
==വായനവാരം== | ==വായനവാരം== | ||
2018 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ജൂൺ 19-ന് വായനദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. കൂടാതെ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും പരിചയപ്പെടുത്തി. ഇതനോടൊപ്പംതന്നെ വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു. | 2018 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ജൂൺ 19-ന് വായനദിന ക്വിസ് മത്സരം നടത്തുകയുണ്ടായി. കൂടാതെ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും പരിചയപ്പെടുത്തി. ഇതനോടൊപ്പംതന്നെ വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു. | ||
വായനദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്ക് തല അഖില കേരളവായനമത്സരത്തിൽ കൊല്ലം മോഡൽ. ബോയ്സ് എച്ച്. എസ് ലെ കെ സായിറാം ഒന്നാം സ്ഥാനം നേടി. | വായനദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്ക് തല അഖില കേരളവായനമത്സരത്തിൽ കൊല്ലം ഗവ : മോഡൽ. ബോയ്സ് എച്ച്. എസ് ലെ കെ സായിറാം ഒന്നാം സ്ഥാനം നേടി. | ||
[[പ്രമാണം:41056-quiz.jpeg|ലഘുചിത്രം|ഇടത്ത്|ക്വിസ്]] | [[പ്രമാണം:41056-quiz.jpeg|ലഘുചിത്രം|ഇടത്ത്|ക്വിസ്]] | ||
[[പ്രമാണം:41056-c.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:41056-c.jpeg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:41056-s.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:41056-s.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Sai.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Sai.jpeg|ലഘുചിത്രം|വലത്ത്]] | ||
==നാടകക്കളരി== | ==നാടകക്കളരി== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 2-ന് സ്കൂളിൽ നാടക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരായ എൻ. ഗോപാലകൃഷ്ണൻ, വിദ്യാർത്ഥികളായ സായിറാം. കെ, സാനന്ദ് ക്യാംബെൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2018 ജൂലൈ 2-ന് സ്കൂളിൽ നാടക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരായ എൻ. ഗോപാലകൃഷ്ണൻ, വിദ്യാർത്ഥികളായ സായിറാം. കെ, സാനന്ദ് ക്യാംബെൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. | ||