"ഏ.വി.എച്ച്.എസ് പൊന്നാനി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''
  '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''
ഗണിത ക്ലബ്ബ്
ഡോ.കെ. ജയകൃഷ്ണൻ മാസ്റ്ററുടെ  ഉദ്ഘാടനത്തോടെ ക്ലബ് പ്രവർ ത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ  22 ന്  എടപ്പാൾ ശ്രീ സുകുമാരന്റെ  നേതൃത്വത്തിൽ ജ്യോതി ശാസ്ത്ര സംവാദം നടന്നു.
സെപ്റ്റംബർ 1ന് ക്വിസ്സ് മത്സരം നടത്തി.
ഒക്ടോബറിൽ സ്കൂൾതല ഗണിതമേള നടന്നു. സബ് ജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
മികച്ച ഗണിത ക്ലബ്ബിനുള്ള  2000 രൂപയുടെ ക്യാഷ് അവാർഡ് നേടി.
യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്