"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സാമൂഹികമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ക്ലബ്ബ് പ്രവർത്തനങ്ങൾ)

(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:
'''കോയിക്കൽ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ'''
സാമൂഹികമേഖല
'''കോയിക്കൽ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ'''
സാമൂഹികമേഖല

സമൂഹത്തിന്റെ പരിഛേദമാണ് വിദ്യാലയം. സ്വന്തം കുട്ടികളുടെ പഠനവും പഠനാന്തരീക്ഷവും നേരിട്ട് കണ്ടറിയുവാൻ രക്ഷാകർത്താക്കൾക്കും അവകാശമുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടൽ സ്കൂളിന്റെ വികസനത്തിനു് വഴിതെളിക്കും. കൊണ്ടും കൊടുത്തും വളരുക എന്നതാകണം അടിസ്ഥാനതത്ത്വം. പൊതു വിദ്യാലയങ്ങൾ പൊതുജനപങ്കാളിത്തത്തോടെ വളർത്തിയെടുക്കണം. അതിനുതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്ന വിവിധസംഘടനകളും സമിതികളും സ്കൂളിന്റെ പുരോഗമനത്തിനു് അനിവാര്യമാണ്.  പി.ടി.എ.
മാതൃ പി.ടി.എ.
എസ്.എം.സി.
പൂർവ്വവിദ്യാർത്ഥി സംഘടന
സ്കൂൾ വികസന സമിതി

'''പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന പ്രവർത്തനങ്ങൾ...'''

(കോർണർ പി.ടി.എ.-പ്രവേശനോത്സവം-രക്ഷാകർതൃപരിശീലനം-സ്കൂൾ ഡയറി-സ്കൂൾ മാഗസിൻ-ദിനപ്പത്രങ്ങൾ-ദിനാചരണങ്ങൾ-മേളകൾ-പൂർവ്വവിദ്യാർത്ഥിസമ്മേളനം-വാർഷികാഘോഷം-നിർമ്മാണപ്രവർത്തനങ്ങൾ-ക്യാമ്പുകൾ-അവധിക്കാല സർഗ്ഗോത്സവം)

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544305" എന്ന താളിൽനിന്ന് ശേഖരിച്ചത്