"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
==ഇവർ രാജാസിന്റെ പ്രതിഭകൾ == | ==ഇവർ രാജാസിന്റെ പ്രതിഭകൾ == | ||
*അശോക വർമ്മ സി കെ -സംസ്ഥാന സ്കൂൾ കലോത്സവം- തുള്ളലിൽ ഒന്നാംസ്ഥാനം) | |||
*സതീഷ് നമ്പൂതിരി ഐ എ എസ് -സംസ്ഥാന സ്കൂൾ കലോത്സവം- മലയാളം പ്രസംഗം(എ ഗ്രേഡ് ) ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം) | |||
*കെ പി ശ്രീജ- സംസ്ഥാന സ്കൂൾ കലോത്സവം- മൃദംഗം (ഒന്നാം സ്ഥാനം) | |||
*കെ പി ശ്രീല- സംസ്ഥാന സ്കൂൾ കലോത്സവം- വയലിൻ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം) | |||
*സൗമ്യ കെ ടി-സംസ്ഥാന സ്കൂൾ കലോത്സവം- കഥകളിസംഗീതം (ഒന്നാംസ്ഥാനം) | |||
*നിധീഷ് ചിറക്കൽ- സംസ്ഥാന സ്കൂൾ കലോത്സവം- തായമ്പക (ഒന്നാം സ്ഥാനം) | |||
*വൈഷ്‌ണ കെ- സംസ്ഥാന സ്കൂൾ കലോത്സവം- കേരളനടനം (എ ഗ്രേഡ്) | |||
*നിവേദ് ശിവദാസ്- സംസ്ഥാന സ്കൂൾ കലോത്സവം- അഷ്ടപദി (എ ഗ്രേഡ്) | |||
*ശ്രീരാജ് കെ-സംസ്ഥാന സ്കൂൾ കലോത്സവം- ലളിതഗാനം (എ ഗ്രേഡ്) | |||
*വിഷ്ണുശങ്കർ എ-സംസ്ഥാന സ്കൂൾ കലോത്സവം- സംസ്കൃതപദ്യം ചൊല്ലൽ (എ ഗ്രേഡോടെ രണ്ടാം സ്ഥാനം) | |||
*മുഹമ്മദ് അർഫാസ് - കേരളം ബ്ളാസ്റ്റേഴ്‌സ് ഫുട്ബോൾ അണ്ടർ 19 ടീം അംഗം | |||
*ശ്രീരാഗ്- സംസ്ഥാന അക്വാറ്റിക് മീറ്റിൽ മികച്ച വിജയം നേടി | |||
*വിഷ്ണു.കെ- സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി | |||
*ഉണ്ണികൃഷ്ണൻ. ടി ടി - പ്രശസ്ത ചിത്രകാരൻ, സിനിമയിലെ ആർട് ഡയറക്ടർ, പരസ്യ ഡയറക്ടർ,കാരക്ടർ ഡിസൈനർ എന്നീ മേഖലകളിൽ പ്രശസ്തൻ | |||
*ബിന്ദു പി നമ്പ്യാർ- തഞ്ചാവൂർ, മ്യൂറൽ ചിത്രകലകളിൽ വിദഗ്ധ. | |||
=='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''== | =='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''== | ||