"പ്രവർത്തന ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 142: | വരി 142: | ||
പ്രമാണം:Ind ghssk4.jpeg|കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ് ആശംസകൾ നേർന്ന് സംസാരിക്കുന്നു. | പ്രമാണം:Ind ghssk4.jpeg|കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ് ആശംസകൾ നേർന്ന് സംസാരിക്കുന്നു. | ||
പ്രമാണം:Ind ghssk5.jpeg|സ്വാതന്ത്ര്യദിന സന്ദേശം പ്രിൻസിപ്പാൾ ബിന്ദു.ടീച്ചർ നൽകുന്നു. | പ്രമാണം:Ind ghssk5.jpeg|സ്വാതന്ത്ര്യദിന സന്ദേശം പ്രിൻസിപ്പാൾ ബിന്ദു.ടീച്ചർ നൽകുന്നു. | ||
</gallery> | |||
== അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ== | |||
<p style="text-align:justify">കൊട്ടോടി. (05.09.2018):അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.</p> | |||
<gallery> | |||
പ്രമാണം:Trs day pr1.jpg | |||
പ്രമാണം:Trs day pr2.jpg | |||
പ്രമാണം:Trs day pr3.jpg | |||
പ്രമാണം:Trs day pr4.jpg | |||
പ്രമാണം:Trs day pr5.jpg | |||
പ്രമാണം:Trs day pr6.jpg | |||
പ്രമാണം:Trs day pr7.jpg | |||
പ്രമാണം:Trs day pr8.jpg | |||
പ്രമാണം:Trs day pr9.jpg | |||
പ്രമാണം:Trs day pr10.jpg | |||
പ്രമാണം:Trs day pr11.jpg | |||
പ്രമാണം:Trs day pr12.jpg | |||
പ്രമാണം:Trs day pr13.jpg | |||
പ്രമാണം:Trs day pr14.jpg | |||
പ്രമാണം:Trs day pr15.jpg | |||
പ്രമാണം:Trs day pr16.jpg | |||
പ്രമാണം:Trs day pr17.jpg | |||
പ്രമാണം:Trs day pr18.jpg | |||
പ്രമാണം:Trs day pr19.jpg | |||
</gallery> | </gallery> |
13:25, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു അധ്യയന വർഷം ആരംഭിക്കുന്നത് പുതിയ കുട്ടികളെ വരവേറ്റുകൊണ്ടുള്ള പ്രവേശനോത്സവത്തോടുകൂടിയാണ്.അദ്ധ്യാപകരും സ്കൂൾ രക്ഷാകർതൃസംഘടനകളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുജനങ്ങളും കൂടി ചേർന്നു കൊണ്ടുള്ള ഉത്സവമാണ് പ്രവേശോത്സവം.പ്രവേശനോത്സവം മുതൽ ആരംഭിക്കുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ് ചിത്രശാല.പഠന പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങളുടെ തെളിവുകളാണ് ചിത്രങ്ങൾ.
2017 നവംബർ 14 ശിശുദിനാഘോഷം
ടാലന്റ് ലാബ്
മികവുത്സവവും കോർണർ പി.ടി.എ യും
-
ഈശ്വരപ്രാർത്ഥന
-
സ്വാഗതം - ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ്
-
കോർണർ പി.ടി.എ മികവുത്സവം വിശദീകരണം എ.എം.കൃഷ്ണൻ
-
-
അധ്യക്ഷ പ്രസംഗം ഉമാവതി.കെ വാർഡംഗം ബേഡകം പഞ്ചായത്ത്
-
-
-
-
-
-
-
-
-
-
-
ശാസ്ത്ര റോക്കറ്റ് വിക്ഷേപണം - നേതൃത്വം - ശ്രീ.എ.സി.ഗർവ്വാസിസ്,കൊച്ചുറാണി വി കെ,ഏഴാം ക്ലാസ്സിലെ കുട്ടികൾ
മികവുത്സവം 2018തൂങ്ങൽ കമ്മ്യൂണിറ്റി ഹാൾ
-
ഈശ്വര പ്രാർത്ഥന
-
അധ്യക്ഷ പ്രസംഗം ബി.അബ്ദുള്ള
-
ഉദ്ഘാടനം - ബി. രമ
-
ഊരുമൂപ്പൻ ശ്രീ. ഗോപാലൻ സംസാരിക്കുന്നു.
-
ഹെഡ്മാസ്റ്റർ ശ്രീ. ഷാജി ഫിലിപ്പ് സംസാരിക്കുന്നു.
-
എസ്.ടി.പ്രൊമോട്ടർ ശ്രീ. പത്മനാഭൻ. വി. സംസാരിക്കുന്നു.
-
വി. കെ.ബാലകൃഷ്ണൻ സംസാരിക്കുന്നു.
-
സന്ദീപ്.കെ സംസാരിക്കുന്നു.
-
ഇംഗ്ലീഷ് പ്രസംഗം - ഗോപിക
-
നാടൻ പാട്ട് - ആൽബിൻ
പ്രവേശനോത്സവം 2018
ജൂൺ 5 പരിസ്ഥിതി ദിനം 2018
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19
2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും
-
സ്വാഗതം ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ്
-
അദ്ധ്യക്ഷ പ്രസംഗം ടി.കെ.നാരായണൻ
-
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
-
ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിക്കുന്നു
-
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകുന്നു
-
മാതൃഭൂമി ലേഖകൻ ജി.ശിവദാസൻ സംസാരിക്കുന്നു
-
എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള സംസാരിക്കുന്നു
-
സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സംസാരിക്കുന്നു
-
ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു
-
ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ
സ്വാതന്ത്ര്യദിനം 2018
-
സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു.ടീച്ചർ പതാകയുയർത്തുന്നു.
-
-
കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ് ആശംസകൾ നേർന്ന് സംസാരിക്കുന്നു.
-
സ്വാതന്ത്ര്യദിന സന്ദേശം പ്രിൻസിപ്പാൾ ബിന്ദു.ടീച്ചർ നൽകുന്നു.
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ
കൊട്ടോടി. (05.09.2018):അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.