"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
d |
g |
||
| വരി 340: | വരി 340: | ||
==<big>സഹവാസ ക്യാമ്പ്</big>== | ==<big>സഹവാസ ക്യാമ്പ്</big>== | ||
* ശലഭക്കൂട്ടം - സഹവാസക്യാമ്പ് | |||
"വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും | |||
മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം. | |||
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം | |||
" അമ്മയാണെനിക്കെന്നുമീ പ്രകൃതി!! | |||
അമ്മയെയറിഞ്ഞാലോ | |||
അറിവിനെ തൊട്ടറിയുന്നു !!! " | |||
പ്രകൃതിക്ക് പ്രബലനമായി, മാലിന്യമുക്ത മുദ്രാവാക്യമുയർത്തി പേപ്പർ പേന നിർമാണ പരിശീലനം " | |||
" കണ്ണിനും കാതിനും കുളിരായി നാടകക്കളരി "- രവിപ്രസാദ് സർ കുട്ടികൾക്കൊപ്പം. | |||
"സർഗവാസനയുടെ | |||
പൊൻവാതിൽ തുറന്നിട്ട | |||
സഹവാസ ക്യാമ്പിൻ | |||
നാലാം ദിനത്തിൽ, | |||
നന്മയുടെ പ്രതീകമാം | |||
നാടൻ ശീലുകൾ | |||
നാവിൻതുമ്പിൽ | |||
തത്തിക്കളിക്കുന്നു - | |||
താളത്തിലാടിത്തിമിർക്കുന്നു | |||
വിദ്യാലയത്തിലെ | |||
പൂക്കളും പൂമ്പാറ്റകളുംമൊരുമിച്ച് ''. അഡ്വ.പ്രദീപ് പാണ്ടനാട് | |||
സഹവാസ ക്യാമ്പ് അഞ്ചാം ദിവസം - ബാലമുരളികൃഷ്ണൻ സർ ന്റെ ചിത്രരചന ശില്പശാല. | |||
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം | സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം | ||
ഉദ്ഘാടന ചടങ്ങ് | ഉദ്ഘാടന ചടങ്ങ് | ||